
കളമശേരി ∙ ടിവിഎസ് ജംക്ഷനു സമീപം പഴയ റോഡിൽ വാഹന വർക്ഷോപ്പിൽ തീപിടിത്തത്തിൽ 2 ഓട്ടോറിക്ഷകളും ഉപകരണങ്ങളും നശിച്ചു. ടീംസ് ഓട്ടമൊബീൽസ് എന്ന സ്ഥാപനത്തിൽ രാവിലെ 8.30 ഓടെയാണു സംഭവം.
ഏലൂർ, കാക്കനാട് അഗ്നിരക്ഷാനിലയങ്ങളിൽ നിന്നു 2 യൂണിറ്റ് അഗ്നി രക്ഷാസേന എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]