
ചെന്നൈ ∙ പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫിന്റെ മൊത്തം വരുമാനം സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 7% വർധിച്ച് 7802 കോടി രൂപയായി. കഴിഞ്ഞ വർഷം 7280 കോടിയായിരുന്നു.
670 കോടിയാണ് നികുതിക്കു മുൻപുള്ള ലാഭം; 170 കോടി നികുതി നൽകിയ ശേഷം അറ്റാദായം 500 കോടി രൂപയും.
ഉൽപാദനച്ചെലവിൽ വർധനയും യുദ്ധം ഉൾപ്പെടെ പ്രതികൂല സാഹചര്യങ്ങളുമുണ്ടായിട്ടും മൊത്തം വരുമാനത്തിൽ വളർച്ച നേടാൻ കഴിഞ്ഞെന്ന് കമ്പനി അറിയിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]