
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാം
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട് ∙ നാളെ പകൽ 7 – 4: ചെത്തുകടവ്, വരട്ടിയാക്ക്, ചാത്തൻകാവ്, കുരിക്കത്തൂർ മിനി ഇൻഡസ്ട്രി.
∙ 7 – 3: കൊടുവള്ളി എളേറ്റിൽ മുതൽ പന്നൂർ, പരപ്പാറ, കനിയാർകണ്ടി, കൂവത്തൊടിക, ഒയലകുന്ന്, പറക്കുന്ന്, ആലപ്പുറായിൽ, ആവിലോറ, ആവിലോറ ക്രഷർ, ആവിലോറ സ്കൂൾ, കുറ്റിയങ്ങവയൽ.
∙ 8 – 5: ഓമശ്ശേരി നാഗാളിക്കാവ്, പുത്തൂർ.
∙ 8 – 4: കൊയിലാണ്ടി നോർത്ത് ശക്തി, കാക്രാട്ട് കുന്നുമ്മൽ, അണേല, ശിവക്ഷേത്രം ട്രാൻസ്ഫോർമർ പരിധി.
∙ 8:30 – 5:30: കട്ടാങ്ങൽ വെണ്ണക്കോട്, തടത്തുമ്മൽ, ആലിൻ തറ. ∙ 9 – 6 : എൻജിഒ ക്വാർട്ടേഴ്സ്, സിഎച്ച് കോളനി, എൻപി റോഡ്, പൂളൻചാൽ, വാളാങ്കുളം.
∙ 9 – 12: കൂമ്പാറ കരിങ്കുറ്റി, വഴിക്കടവ്, പീലിക്കുന്ന്. ∙ 11 – 3 : കൊടുവള്ളി കാരക്കാട്, കൈവേലിക്കടവ് ട്രാൻസ്ഫോർമർ പരിധി.
ജോലി ഒഴിവ് ഓഫിസ് അസിസ്റ്റന്റ്
വടകര ∙ ഒഞ്ചിയം ഗവ.
യുപി സ്കൂളിൽ ഓഫിസ് അസിസ്റ്റന്റ് ഒഴിവിലേക്ക് അഭിമുഖം നാളെ 10ന്.
സ്പോട് അഡ്മിഷൻ
വടകര ∙ മോഡൽ പോളിടെക്നിക് കോളജിൽ ഒന്നാം വർഷ ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട് അഡ്മിഷൻ നാളെ. 0496–2524920.
സീറ്റ് ഒഴിവ്
വടകര ∙ തൂണേരി ഐടിഐയിൽ പട്ടികജാതി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
9061514773.പ്രവർത്തക സംഗമം 15ന് വടകര ∙ മണിയൂർ മനസ്സ് നാടക സമിതി സംഘടിപ്പിക്കുന്ന നാടക സാംസ്കാരിക പ്രവർത്തകരുടെ സംഗമവും അകം നാടകവേദിയുടെ നാടകാവതരണവും 15ന് 4ന് കുറുന്തോടിയിൽ നടക്കും. 9447083525.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]