
ഫാസ്റ്റ് ഫുഡ് ട്രെയ്നിങ്
പത്തനംതിട്ട ∙ കലക്ടറേറ്റിന് സമീപം ജില്ലാ ലീഡ് ബാങ്കിന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ നോർത്ത് ഇന്ത്യൻ വിഭവങ്ങൾ ഉൾപ്പെടുന്ന ഫാസ്റ്റ് ഫുഡ് ട്രെയ്നിങ് 11ന് തുടങ്ങും.
പ്രായം 18- 50. 0468 2992293, 8330010232.
ചിത്രരചന മത്സരം
ആറന്മുള∙ മൂർത്തിട്ട
മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർഥി ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തി വരുന്ന ജില്ലാതല ചിത്രരചന മത്സരം 17ന് 2.30 മുതൽ മല്ലപ്പുഴശേരി പള്ളിയോട കരയോഗ മന്ദിരത്തിൽ നടക്കും.
പ്ലസ്ടു തലം വരെയുള്ള കുട്ടികൾക്കായുള്ള മത്സരത്തിൽ ഗണപതിയുടെ ചിത്രങ്ങളാണ് വരയ്ക്കേണ്ടത്. 9947955180.
അധ്യാപക ഒഴിവ്
നിരണം ∙ സെന്റ് മേരീസ് ഹൈസ്കൂളിൽ എച്ച്എസ്ടി ഗണിതശാസ്ത്രം ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്.
കെടെറ്റ് യോഗ്യതയുള്ളവർ 11 ന് 10 ന് അസൽ സർട്ടിഫിക്കറ്റുമായി എത്തണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]