
കോതമംഗലം∙ പൂയംകുട്ടിപ്പുഴയിൽ ആനകളുടെ ജഡം ഒഴുകിയെത്തി. വനപാലകരെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഇന്ന് ഉച്ചയോടെയാണ് മണികണ്ഠൻചാൽ ചപ്പാത്തിനു സമീപം ആനയുടെ മൃതദേഹം കണ്ടത്. വനപാലകരും നാട്ടുകാരും ചേർന്ന് മൃതദേഹം പാലത്തിന് സമീപം കരയ്ക്കടിപ്പിച്ചു.
കണ്ടൻപാറ ഭാഗത്തും ഒരാനയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് വനപാലകർ അവിടേക്ക് തിരിച്ചിട്ടുണ്ട്. മഴവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയതാവാം എന്നാണ് പ്രാഥമിക നിഗമനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]