
വടക്കാഞ്ചേരി ∙ അകമലയിലെ തോട്ടങ്ങളിൽ ഓണവിപണിയിലേക്കുള്ള ചെങ്ങാലിക്കോടൻ നേന്ത്രക്കുലകൾ ഒരുങ്ങുന്നു. വനത്തോടു ചേർന്ന കണ്ണംപാറ അരീശീരിയിൽ നാലായിരത്തിലധികം വാഴകളുണ്ട്. എട്ടു കർഷകർ ചേർന്നാണ് 5 ഏക്കറിൽ കൃഷിയിറക്കിയത്. കാട്ടുപന്നിയും കുരങ്ങന്മാരും മലയണ്ണാനും മറ്റു വന്യമൃഗങ്ങളും വെല്ലുവിളിയായതോടെ കൃഷിത്തോട്ടത്തിനു കർഷകർ തന്നെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാവലിരിക്കാൻ തുടങ്ങി. കുറേ വാഴകൾ കാട്ടുപന്നി നശിപ്പിച്ചിരുന്നു.
അവശേഷിക്കുന്നതാണ് കുലച്ചത്. കുരങ്ങൻമാർ കൂട്ടത്തോടെ എത്തുന്നതു തടയാൻ കുലകൾ ഉണങ്ങിയ ഇലകൾ കൊണ്ടു പൊതിയുന്ന തിരക്കിലാണു കർഷകർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]