
ഇന്ന്
∙ സംസ്ഥാനത്തുടനീളം ശക്തമായ മഴയ്ക്കു സാധ്യത.
∙ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
സീറ്റ് ഒഴിവ്
പുല്ലൂറ്റ് ∙ കെകെടിഎം ഗവ. കോളജിൽ ബിരുദാനന്തര ബിരുദ വിഭാഗത്തിൽ എസ്സി, എസ്ടി, ഇഡബ്ല്യുഎസ്, ഒഇസി, സ്പോർട്സ്, ഭിന്നശേഷി വിഭാഗങ്ങളിൽ മാത്തമാറ്റിക്സ്, ഹിസ്റ്ററി, മലയാളം വിഷയങ്ങളിൽ സീറ്റ് ഒഴിവ്.
അർഹരായവർ എട്ടിനകം കോളജിൽ നേരിട്ടു റിപ്പോർട്ട് ചെയ്യണം. 0480 2802213, 9446145634.
അധ്യാപക ഒഴിവ്
ശ്രീനാരായണപുരം ∙ പി.െവമ്പല്ലൂർ ഗവ. എൽപി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്ന് 10.30ന്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]