
പന്തളം ∙ പുണെയിൽ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ അപകടത്തിൽ മുടിയൂർക്കോണം സ്വദേശിയായ വൈദിക വിദ്യാർഥി മരിച്ചു. റേഷൻ വ്യാപാരി ഇടത്തറയിൽ വീട്ടിൽ പ്രിൻസ് ഏബ്രഹാമിന്റെയും ഷൈനി പ്രിൻസിന്റെയും മകൻ ഷിൻസ് ഏബ്രഹാമാണ് (28) മരിച്ചത്.
പുണെയിലെ പേപ്പൽ ജെഡിവി സെമിനാരിയിൽ തിയോളജി മൂന്നാം വർഷ വിദ്യാർഥിയായിരുന്നു.
റോഷൻ ഏബ്രഹാമാണ് സഹോദരൻ. മൃതദേഹം തിങ്കൾ രാവിലെ 8ന് വസതിയിൽ കൊണ്ടുവരും. ഇവിടെ ശുശ്രൂഷകൾക്കു ശേഷം 9ന് തിരുവനന്തപുരം ബഥനി ആശ്രമത്തിലേക്ക് കൊണ്ടുപോകും.
3ന് ശുശ്രൂഷകൾക്ക് ശേഷം നാലാംഞ്ചിറ ബഥനി ആശ്രമ സെമിത്തേരിയിൽ സംസ്കാരം നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]