
അധ്യാപകർ
കുമ്പള ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അറബിക് (ജൂനിയർ–എച്ച്എസ്എസ്ടി) അധ്യാപകന്റെ ഒഴിവുണ്ട്.
അഭിമുഖം നാളെ 10.30ന് സ്കൂളിൽ നടക്കും. 8848310744.
ബേക്കൽ ∙ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ പിഇടി (എച്ച്എസ്ടി) അധ്യാപകന്റെ ഒഴിവുണ്ട്.
കൂടിക്കാഴ്ച 30നു രാവിലെ 11നു നടക്കും. തയ്യേനി ∙ ഗവ.
ഹൈസ്കൂളിൽ കായികാധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 10ന് ഓഫിസിൽ നടക്കും.
കാസർകോട് ∙ ഗവ. യുപി സ്കൂളിൽ പാർട്ട് ടൈം ലാംഗ്വേജ് ടീച്ചർ അറബിക് ഒഴിവ്.
അഭിമുഖം നാളെ 11നു സ്കൂളിൽ.
കായികാധ്യാപർ
രാജപുരം ∙ അട്ടേങ്ങാനം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കായികാധ്യാപക ഒഴിവ്.
അഭിമുഖം നാളെ രാവിലെ 10ന് സ്കൂൾ ഓഫിസിൽ. രാജപുരം ∙ കൊട്ടോടി ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ കായികാധ്യാപക ഒഴിവ്. ബിപിഎഡ്/ എംപിഎഡ്, മറ്റു സർക്കാർ അംഗീകൃത യോഗ്യത ഉണ്ടായിരിക്കണം.
അഭിമുഖം നാളെ രാവിലെ 11 ന് സ്കൂൾ ഓഫിസിൽ. 9446239065.
ജില്ലയിൽ ഇന്നു മുതൽ 30 വരെ യെലോ അലർട്ട്
കാസർകോട് ∙ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്നലെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. എന്നാൽ, ജില്ലയുടെ ചില ഭാഗങ്ങളിൽമാത്രമാണ് കനത്ത മഴ കിട്ടിയത്.
ഇന്നു മുതൽ 30 വരെ യെലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് നിരീക്ഷണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]