
AAI കാർഗോ ലോജിസ്റ്റിക്സ് & അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ്, ചെന്നൈ എയർപോർട്ടിലെ ട്രോളി റിട്രീവർ തസ്തികയിലേക്ക് നിയമനം നടത്തുന്നു
ഒഴിവ്: 105
യോഗ്യത: പത്താം ക്ലാസ്
പ്രായം: 18 – 27 വയസ്സ്. ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഉയരം: 167 cm
അപേക്ഷ ഫീസ്: വനിത/ SC/ ST: ഇല്ല മറ്റുള്ളവർ: 250 രൂപ
ശമ്പളം: 21,300 രൂപ
The post എയർപോർട്ടിൽ ട്രോളി റിട്രീവർ ഒഴിവ് – യോഗ്യത പത്താം ക്ലാസ് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]