
ഗതാഗതം തടസ്സപ്പെടും
കൂത്താട്ടുകുളം∙ കാക്കൂർ– കക്കയം റോഡിൽ അണ്ടിച്ചിറ കവലയിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ഇന്ന് മുതൽ ഒരാഴ്ച ഗതാഗതം തടസ്സപ്പെടും. വാഹനങ്ങൾ അണ്ടിച്ചിറ– ഓണക്കൂർ റോഡ് വഴി തിരിഞ്ഞ് പോകണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
വാച്ചർ ഒഴിവ്
കോതമംഗലം∙ ചേലാട് ഗവ.
പോളിടെക്നിക്കിൽ വാച്ചർ ഒഴിവ്. കൂടിക്കാഴ്ച 23നു 11ന്.
0485 2570287.
ഡിസിഎ കോഴ്സ്
കോതമംഗലം∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി കീരംപാറ കേന്ദ്രത്തിൽ ഓഗസ്റ്റിൽ തുടങ്ങുന്ന ഡിസിഎ കോഴ്സിന് ഓൺലൈനായി 31 വരെ അപേക്ഷിക്കാം. http://lbscentre.kerala.gov.in/services/courses, 81296 80172.
സീറ്റ് ഒഴിവ്
പറവൂർ ∙ മൂത്തകുന്നം എസ്എൻഎം ട്രെയ്നിങ് കോളജിൽ എംഎഡ് സീറ്റ് ഒഴിവ്.
എംജി യൂണിവേഴ്സിറ്റി എംഎഡ് പ്രവേശന ക്യാപ് വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. 31 വരെ കോളജിൽ നേരിട്ട് പ്രവേശനം നൽകും.
0484–2482084. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]