
പള്ളുരുത്തി∙ വി.എസ്.അച്യുതാനന്ദനെ യോഗ അഭ്യസിപ്പിച്ചത് പള്ളുരുത്തിക്കാരൻ വി.എസ്.സുധീർ. 2001ലെ കല്ലുപ്പ് നിരോധന സമരത്തിന് ഇടയിലാണു ഇരുവരും പരിചയപ്പെടുന്നത്.
സമരത്തിന് നേതൃത്വം നൽകിയ ഡോ. സുകുമാർ അഴീക്കോടിനൊപ്പം പ്രവർത്തിച്ച വ്യക്തിയായിരുന്നു സുധീർ.
അന്ന് സമരനേതാക്കളുമായി ചർച്ചയ്ക്കെത്തിയ വി.എസ്.അച്യുതാനന്ദൻ സുധീറുമായി സംസാരിച്ചിരുന്നു.
സുധീർ യോഗ അഭ്യസിപ്പിക്കുന്ന ആളാണെന്നു അറിഞ്ഞപ്പോൾ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. സുധീർ പിന്നീട് അദ്ദേഹത്തെ യോഗ പഠിപ്പിപ്പിച്ചു തുടങ്ങി.
പിന്നീട് വിഎസ് മുഖ്യമന്ത്രി ആയപ്പോഴും യോഗ പഠനം തുടർന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]