
“10–12 വർഷം കൊണ്ട് ആർക്കും നല്ല രീതിയിൽ സമ്പത്ത് വളർത്താം. പക്ഷേ പെട്ടെന്ന് സമ്പന്നനാകണം എങ്കിൽ 25 വർഷമെങ്കിലും വേണം.
കാരണം പെട്ടെന്ന് പണം ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ പല തെറ്റുകളും പറ്റും. അത് തിരുത്തി നേർ വഴിക്കു വരാൻ സമയമെടുക്കും”- അജിത് മേനോൻ, പിജിഐഎം മ്യൂച്വൽ ഫണ്ട്.
സമ്പാദ്യം മാസിക, ജൂലൈ ലക്കം
സമ്പന്നനാകണം, അതും എത്രയും പെട്ടെന്ന് എന്നാഗ്രഹിക്കുന്നവരാണ് പുതിയ തലമുറ. പക്ഷേ തെറ്റായ വഴികളിലൂടെ പോയി തട്ടിപ്പിലും കടക്കെണിയിലും വീഴുകയാണ് പലരും.
എന്നാൽ ഓഹരിയും മ്യൂച്വൽ ഫണ്ടും ഇൻഷൂറൻസും ഉപയോഗപ്പെടുത്തുകയും കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്തുകയും ചെയ്താൽ നിങ്ങൾക്കും സമ്പന്നനാകാം, 10–12 വർഷം കൊണ്ട്. അതിനുവേണ്ട
തയ്യാറെടുപ്പുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയാണ് മനോരമ സമ്പാദ്യം സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ്മെന്റ് മീറ്റിന്റെ ലക്ഷ്യം.
ശമ്പള വരുമാനകാർ, ചെറുകിട ഇടത്തരം സംരംഭകർ, മുതിർന്ന പൗരന്മാർ, സ്ത്രീകൾ, മടങ്ങിയെത്തിയവരും അല്ലാത്തവരുമായ പ്രവാസികൾ തുടങ്ങി എല്ലാവർക്കും ഉപകാരപ്രദമായ അറിവുകളും നിർദേശങ്ങളും ലഭിക്കാൻ ഏറ്റവും മികച്ച അവസരമാണ് ഇൻവസ്റ്റ്മെന്റ് മീറ്റിലൂടെ മനോരമ സമ്പാദ്യം ഒരുക്കുന്നത്.
കോഴിക്കോട് ഹോട്ടൽ റാവിസ് കടവിൽ ജൂലൈ 17 വ്യാഴാഴ്ച രാവിലെ 10 മുതൽ 5.30 വരെയാണ് പരിപാടി. ഭക്ഷണം അടക്കം 1500 രൂപയാണ് ഫീസ്.
ഒപ്പം ഒരു വർഷത്തേയ്ക്ക് മനോരമ സമ്പാദ്യം മാസിക സൗജന്യമായി ലഭിക്കും. അഹല്യ ഫിൻ ഫോറക്സ് ആണ് പരിപാടിയുടെ മുഖ്യ സ്പോൺസർ.
സഹപ്രായോജകർ എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ടും അസോസിയേറ്റ് സ്പോൺസർ ഡിബിഎഫ്എസും ആണ്. കാലിക്കറ്റ് ചേമ്പംർ ഓഫ് കോമേഴ്സുമായി സഹകരിച്ചു നടത്തുന്ന
ക്യുആർ കോഡ് സ്കാൻ ചെയ്യുകയോ ഫോണിൽ(7012667063, 73566 0692) ബന്ധപ്പെടുകയോ ചെയ്യാം.
ഏഴു വിഷയങ്ങളിൽ വിദദ്ധർ ക്ലാസുകൾ നയിക്കും.
തുടർന്ന് നിങ്ങളുടെ സംശയങ്ങൾക്ക് മറുപടിയും തേടാം.
1. ഫിനാൻഷ്യൽ പ്ലാനിങ് – ഉത്തര രാമകൃഷ്ണൻ (അർത്ഥ ഫിനാൻഷ്യൽ സർവീസസ്)
2 മ്യൂച്വൽ ഫണ്ടിലൂടെ നേടാം ജീവിത ലക്ഷ്യങ്ങൾ– സന്ദീപ് സുന്ദർ (എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട്)
3 ഇൻകം ടാക്സ് പ്ലാൻ ന്യൂ റെജിമിൽ – സിഎ സുബിൻ വിആർ (ചാർട്ടേർഡ് അക്കൗണ്ടന്റ്)
4 ഫിനാഷ്യൽ ഇമ്യുണിറ്റി ഇൻഷൂറൻസ് പോളിസികളിലൂടെ– നോബി.
എം. തോമസ് (അഹല്യ ഇൻഷൂറൻസ് ബ്രോക്കേഴ്സ്)
5 തട്ടിപ്പുകളും കെണികളും: എങ്ങനെ രക്ഷ നേടാം– ബീരജ് കെ.
(സൈബർ ക്രൈം പോലീസ്, കോഴിക്കോട്)
6 ഓഹരി: ചാഞ്ചാട്ടത്തിലും സമ്പത്ത് സൃഷ്ടിക്കാം–പ്രിൻസ് ജോർജ് (ദോഹ ബ്രോക്കറേജ് ആൻഡ് ഫിനാൻഷ്യൽ സർവീസസ്)
7 തെറ്റുകൾ ഒഴിവാക്കാം, ഇൻവെസ്റ്റ്മെന്റ് മികച്ചതാക്കാം – സോണി തോമസ് , (അസോസിയേറ്റ് പ്രൊഫസർ, ഐഐഎം– കോഴിക്കോട്)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]