
പയ്യന്നൂർ ∙ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. ടൗണിൽ പഴയ ബസ് സ്റ്റാൻഡിനു മുന്നിലാണ് ഈ കാഴ്ച.
വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരു മാസത്തിലധികമായെങ്കിലും നടപടിയില്ല. വിവരം ദിവസവും യാത്രക്കാർ വാട്ടർ അതോറിറ്റിയിൽ അറിയിക്കാറുണ്ട്. ഉദ്യോഗസ്ഥരിൽ പലരും ബസ് സ്റ്റാൻഡിൽ ബസിറങ്ങി ഇതുവഴിയാണ് ഓഫിസിലേക്കു പോകുന്നത്.
എങ്കിലും അവരൊന്നും ഇതു ഗൗനിക്കുന്നില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]