
പോളിയിൽ സീറ്റ് ഒഴിവ്
കോഴിക്കോട്∙ ഐഎച്ച്ആർഡിയുടെ വടകര മോഡൽ പോളിടെക്നിക്കിൽ രണ്ടാം വർഷ ഡിപ്ലോമ (ലാറ്ററൽ എൻട്രി) ഒഴിവുള്ള സീറ്റുകളിലേക്ക് 14നും 15നും സ്പോട്ട് അഡ്മിഷൻ. 9497840006.
പോളിയിൽ അധ്യാപക നിയമനം
കോഴിക്കോട്∙ ഐഎച്ച്ആർഡിയുടെ വടകര മോഡൽ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ ഇംഗ്ലിഷ്, ട്രേഡ്സ്മാൻ ഇലക്ട്രോണിക്സ് തസ്തികകളിലേക്ക് അപേക്ഷിക്കാം.
0496-2524920.
ബോട്ട് ലാസ്കർ
കോഴിക്കോട്∙ റൂറൽ പൊലീസിനു കീഴിൽ വടകര തീരദേശ പൊലീസ് സ്റ്റേഷനിൽ ബോട്ട് ലാസ്കർ തസ്തികയിലേക്ക് 25 ന് അകം അപേക്ഷിക്കണം.
തൊഴിൽമേള 17ന്
കീഴരിയൂർ∙ കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ വിവിധ തൊഴിൽദായകരുമായി ചേർന്ന് തൊഴിൽ മേള നടത്തും. മുഖാമുഖം 17ന് രാവിലെ 9.30 ന് കൃഷിഭവനു സമീപത്തുള്ള കെസിഎഫ് ഓഫിസിൽ നടക്കും.
കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ളവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം. 7025332460,
അധ്യാപക നിയമനം
നന്മണ്ട ∙ കൊളത്തൂർ ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ മാത്തമാറ്റിക്സ് അധ്യാപക കൂടിക്കാഴ്ച 16ന് രാവിലെ 11ന്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]