സ്വന്തം ലേഖകൻ
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം കോട്ടയം തിരുനക്കര മൈതാനത്ത് ബുധനാഴ്ച പൊതുദർശനത്തിന് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പുലർച്ചെ 1 മണിവരെ നഗരത്തിലെ ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കാൻ കോട്ടയം വെസ്റ്റ് പൊലീസ് നിർദേശം നല്കി. ഇതനുസരിച്ച് തിരുനക്കര, കെ എസ് ആർ,ടി സി, റെയിൽവേസ്റ്റേഷൻ, ചന്തക്കവല തുടങ്ങി നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെ ഹോട്ടുകളെല്ലാം വ്യാഴാഴ്ച പുലർച്ചെ 1 മണിവരെ തുറന്നു പ്രവർത്തിക്കുന്നതാണെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു
The post ഉമ്മൻ ചാണ്ടിയുടെ മൃതദേഹം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടയം നഗരത്തിലെ ഹോട്ടലുകൾ വ്യാഴാഴ്ച പുലർച്ചെ 1 മണിവരെ തുറന്നു പ്രവർത്തിക്കാൻ നിർദേശം നൽകി വെസ്റ്റ് പൊലീസ് appeared first on Third Eye News Live.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

