
അഭിമുഖം
; പാക്കം ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി മലയാളം ഒഴിവ്.
അഭിമുഖം 15ന് 11നു സ്കൂളിൽ. ഉദുമ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ യുപിഎസ്ടി (മലയാളം) അധ്യാപക ഒഴിവ്.
അഭിമുഖം നാളെ 11.30നു സ്കൂളിൽ. മൊഗ്രാൽപുത്തൂർ ∙ ഗവ.
ടെക്നിക്കൽ ഹൈസ്കൂൾ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഇംഗ്ലിഷ് ആൻഡ് വർക്ക് പ്ലേസ് സ്കിൽ അധ്യാപക അഭിമുഖം 16ന്.
6238077119.
അധ്യാപക ഒഴിവ്
ഇരിയ ∙ പുല്ലൂർ ഇരിയ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി മലയാളം ഹിന്ദി (ജൂനിയർ), യുപിഎസ്ടി അറബിക് അധ്യാപക ഒഴിവ്. അഭിമുഖം 14ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
സിബ്ഗയിൽ അഡ്മിഷൻ തുടങ്ങി
ഇരിക്കൂർ ∙ സിബ്ഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഡിഗ്രി, പിജി കോഴ്സുകളിലേക്ക് അഡ്മിഷൻ തുടങ്ങി.
ഈ അധ്യയന വർഷം കോളജ് സ്കോളർഷിപ് ഒരുക്കിയിട്ടുണ്ട്. പ്ലസ്ടുവിന് 90 ശതമാനത്തിനു മുകളിൽ മാർക്ക് ലഭിച്ച വിദ്യാർഥികൾക്കു ട്യൂഷൻ ഫീസ് നൽകേണ്ടതില്ല.
കായിക മത്സരങ്ങളിൽ മികവു തെളിയിച്ചവർക്കും ആനുകൂല്യമുണ്ട്.അഡ്മിഷനെടുക്കുന്നവർ കോളേജ് ഓഫിസിൽ നേരിട്ടോ ഫോൺ മുഖേനെയോ സീറ്റ് ഉറപ്പിക്കമെന്നു ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9048027779, 9605675555.
ഓപ്ഷൻ റജിസ്ട്രേഷൻ14 മുതൽ
കാസർകോട് ∙ കീം പരീക്ഷ എഴുതി കേരളത്തിലെ എൻജിനീയറിങ് കോളജുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് എൽബിഎസ് എൻജിനീയറിങ് കോളജിൽ 14 മുതൽ ഓപ്ഷൻ റജിസ്ട്രേഷൻ സൗകര്യം ഒരുക്കും. പ്രവേശനം സൗജന്യം.
8129619257. www.lbscek.ac.in.
അപേക്ഷ ക്ഷണിച്ചു
മടിക്കൈ ∙ ഗവ.
ഐടിഐയിൽ എസ്സി വനിതാ വിഭാഗത്തിന് സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവ്. 16ന് അകം നേരിട്ട് അപേക്ഷ നൽകണം.
9496140010.
കൗൺസലിങ് 15ന്
ഒടയഞ്ചാൽ ∙ കോടോം ബേളൂർ ഗവ. ഐടിഐയിൽ പ്രവേശന റാങ്ക് പട്ടികയിൽ ഇൻഡക്സ് മാർക്ക് 170ന് (മെട്രിക് ഇൻഡക്സ്) മുകളിലുള്ള എല്ലാ വിഭാഗം അപേക്ഷകരും സ്പെഷൽ റിസർവേഷൻ ലഭ്യമാകുന്ന മുഴുവൻ അപേക്ഷകരും 15ന് 10ന് ഐടിഐയിൽ നടത്തുന്ന കൗൺസലിങ്ങിന് രേഖകൾ സഹിതം ഹാജരാകണം.
8281663989. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]