
പുല്ലുരാംപാറ സെന്റ് ജോസഫ് സ് ഹൈസ്കൂളിൽ എസ് എസ് എൽ സി, എൻ എം എം എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ പ്രതിഭകളെ ആദരിച്ചു.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ചടങ്ങ്
ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷത വഹിച്ചു. എല്ലാ വിഷയങ്ങളിലും ഫുൾ A പ്ലസ് നേടിയ 51 കുട്ടികളെയും 9 A പ്ലസ് നേടിയ 18 കുട്ടികളെയും നാഷണൽ മീൻസ് കം മെറിറ്റ് അവാർഡ് നേടിയ കുട്ടികളെയും പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
പ്രിൻസിപ്പൽ ആന്റണി കെ ജെ,പ്രധാനാധ്യാപകരായ ജോളി ഉണ്ണിയെപ്പിള്ളിൽ, സിബി കുര്യാക്കോസ്, പി ടി എ പ്രസിഡണ്ട് വിൽസൻ താഴത്തുപറമ്പിൽ, വൈസ് പ്രസിഡന്റ് സണ്ണി കോയിപ്പുറം, എം പി ടി എ പ്രസിഡന്റ് അനുപമ രാജീവ്, ബീന പോൾ, ബെന്നി എം ജെ, ജോസ് മാത്യു, സിസ്റ്റർ ലിൻസ് മരിയ, അക്ഷയ് ടോമി,
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]