
സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷൻ പ്രൊജെക്ടുകളുടെ (image (pdf എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യതയുള്ളവരെ തികച്ചും താത്കാലികമായി പരിഗണിക്കുന്നതിനായുള്ള പാനൽ തയ്യാറാക്കുന്നു.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
Image / PDF editing personnel
യോഗ്യത:
1. 12th Pass
2. Photo editing/pdf editing/graphic designing തുടങ്ങിയ ഏതിലെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസ്സായിരിക്കണം
അല്ലെങ്കിൽ
Photo editing/pdf editing/graphic designing ൽ ആറു കുറയാതെയുള്ള പ്രവൃത്തി പരിചയം 3. കുറഞ്ഞത് 1Mbps സ്പീഡുള്ള internet കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടർ
The post കേരള സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന C-DITൽ വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ അവസരം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]