നെല്ലിപ്പൊയിൽ : കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ പുതുതായി നിർമ്മിച്ച ഓഫീസിസ് ഇന്ദിരാ ഭവ ന്റെ ഉദ്ഘാടനം ഇന്ന് 11 മണിക്ക് ഡി.സി.സി പ്രസിഡന്റ് കെ പ്രവീൺകുമാർ നിർവഹിക്കുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ:പി.
എം നിയാസ് ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വ ജൂബിലി സ്മാരക ഹാൾ ഉദ്ഘാടനം ചെയ്യുന്നു.
ഇന്ദിരാജിയുടെ ഛായ ചിത്ര അനാച്ഛാദനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.ജയന്ത് നിർവഹിക്കുന്നു.
കെ കരുണാകരന്റെ ഛായ ചിത്ര അനാച്ഛാദനം മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ നിർവഹിക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളെ ചടങ്ങിൽ ആദരിക്കുന്നു.
കോടഞ്ചേരി ടൗണിനോട് ചേർന്ന് രണ്ടു നിലകളിലായാണ് കെട്ടിടം പൂർത്തിയായിരിക്കുന്നത് പടം : കോഴിക്കോട് ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യുന്ന കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് The post കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന് appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

