
അധ്യാപക ഒഴിവ്
തലശ്ശേരി ∙ ബിഇഎംപി ഹൈസ്കൂളിൽ എച്ച്എസ്ടി പാർട് ടൈം ഉർദു അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം 16ന് 10ന് കോഴിക്കോട് സിഎസ്ഐ കോർപറേറ്റ് മാനേജ്മെന്റ് ഓഫിസിൽ.
ഫോൺ: 0495 2724799
ഇൻഡക്ഷൻ പ്രോഗ്രാം
നിർമലഗിരി ∙ നിർമലഗിരി കോളജ് (ഓട്ടോണമസ്) ഹോം സയൻസ് വിഭാഗം ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഇൻഡക്ഷൻ പ്രോഗ്രാം പ്രിൻസിപ്പൽ സിസ്റ്റർ ഡോ. സി.സെലിൻ മാത്യു ഉദ്ഘാടനം ചെയ്തു.
ഹോം സയൻസ് വിഭാഗം അധ്യക്ഷ കെ.ദീപ്തി ലിസ്ബത്ത് അധ്യക്ഷയായി. എം.ജെ.ആഗ്നറ്റ്, എ.ഐശ്വര്യ, ശിവാനി രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.
വനിതാ പരിശീലകയെ
നിയമിക്കുന്നു
ശ്രീകണ്ഠപുരം ∙ ചെങ്ങളായി പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന വനിതാ ഫിറ്റ്നസ് സെന്ററിലേക്കു പരിശീലനം നൽകുന്നതിനായി സർട്ടിഫൈഡ് വനിതാ പരിശീലകയെ നിയമിക്കുന്നു.
താൽപര്യമുള്ളവർ 15ന് 10.30 രേഖകളുമായി പഞ്ചായത്തിൽ ഹാജരാകണം ഫോൺ :04602230226.
സ്പോട്ട് അഡ്മിഷൻ
തളിപ്പറമ്പ് ∙ കെൽട്രോണിൽ ഒരു വർഷത്തെ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ, പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീസ്കൂൾ ടീച്ചർ ട്രെയ്നിങ് എന്നീ കോഴ്സുകളിലേക്കു പ്രവേശനം നടത്തുന്നു. താൽപര്യമുള്ളവർ അടുത്തുള്ള കെൽട്രോൺ നോളജ് സെന്ററിൽ ബന്ധപ്പെടണം.
ഫോൺ– 9072592412. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]