
ഗതാഗതം നിരോധിച്ചു;
കോതമംഗലം∙ ഊന്നുകൽ–വെങ്ങല്ലൂർ റോഡിൽ പരീക്കണ്ണി കവലയിൽ ഇന്റർലോക് കട്ട വിരിക്കുന്നതിനാൽ 10 മുതൽ ഗതാഗതം നിരോധിച്ചു.
വാഹനങ്ങൾ നെല്ലിമറ്റം, പൈമറ്റം, കൂറ്റംവേലി വഴി പോകണം.
സംസ്കൃത സർവകലാശാലയിൽസീറ്റ് ഒഴിവ്
കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഹിന്ദി, മ്യൂസിക് വിഭാഗങ്ങളിൽ 4 വർഷ ബിരുദ പ്രോഗ്രാമുകളിൽ സീറ്റുകൾ ഒഴിവുണ്ട്. ബിഎ മ്യൂസിക് പ്രോഗ്രാമിൽ 15 സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നാളെയും ബിഎ ഹിന്ദി പ്രോഗ്രാമിൽ സംവരണ സീറ്റ് ഉൾപ്പെടെയുള്ള ഒഴിവുകളിലേക്ക് മറ്റന്നാളും രാവിലെ 10ന് സ്പോട് അഡ്മിഷൻ നടക്കും.
സഹായധനത്തിന് അപേക്ഷിക്കാം
കോതമംഗലം∙ താലൂക്ക് എൻഎസ്എസ് യൂണിയൻ കരയോഗങ്ങളിലെ 8–ാം ക്ലാസ് മുതലുള്ളവർക്കു വിദ്യാഭ്യാസത്തിനും മന്നം ചാരിറ്റി ഫണ്ടിൽ നിന്നു ചികിത്സയ്ക്കും സഹായധനം നൽകും. 11നു മുൻപ് അപേക്ഷിക്കണം.
അധ്യാപക ഒഴിവ് കുന്നുകര എംഇഎസ് എൻജിനീയറിങ് കോളജ്
നെടുമ്പാശേരി ∙ കംപ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ് വിഷയങ്ങളിൽ അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 14ന് രാവിലെ 10ന്. 9447781611.
സെന്റ് തെരേസാസ് കോളജ്
കൊച്ചി∙ എറണാകുളം സെന്റ് തെരേസാസ് (ഓട്ടോണമസ്) കോളജിൽ മാസ്റ്റർ ഓഫ് കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് പ്രോഗ്രാമിൽ ഗവ.
ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് എംബിഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മാനേജ്മെന്റ് നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് മുൻഗണന.
കൂടിക്കാഴ്ച 14 രാവിലെ 9.30ന്. 9497276294.
എംഎ എൻജിനീയറിങ് കോളജ്
കോതമംഗലം∙ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇക്കണോമിക്സ് അസി.
പ്രഫസർ ഒഴിവ്. കൂടിക്കാഴ്ച 11നു 10നു കോളജ് അസോസിയേഷൻ ഓഫിസിൽ.
mace.ac.in
കറുകടം മൗണ്ട് കാർമൽ കോളജ്
കോതമംഗലം∙ കംപ്യൂട്ടർ സയൻസ് അധ്യാപക ഒഴിവ്. 12നു മുൻപ് അപേക്ഷിക്കണം.
[email protected], 62384 39057.
തുരുത്തിപ്ലി സെന്റ് മേരീസ് കോളജ്
പെരുമ്പാവൂർ ∙ ഇംഗ്ലിഷ്, സോഷ്യൽ വർക്ക്, കോമഴ്സ് ആൻഡ് മാനേജ്മെന്റ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 14ന് 10ന്.
ചെറുവട്ടൂർ ഗവ.
മോഡൽ എച്ച്എസ്എസ്
കോതമംഗലം∙ ഹൈസ്കൂൾ നാച്വറൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 10നു 11ന്.
കോടംതുരുത്ത് ഗവ.വിവി എച്ച്എസ്എസ്
അരൂർ∙കോടംതുരുത്ത് ഗവ.വിവി എച്ച്എസ്എസ്: കായികാധ്യാപക താൽക്കാലിക ഒഴിവ്.
കൂടിക്കാഴ്ച 15ന് 2ന് .
ചേരാനല്ലൂർ ജിഎച്ച്എസ്എസ്
പെരുമ്പാവൂർ ∙ എൽപിഎസ്ടി ഒഴിവ്. കൂടിക്കാഴ്ച 11ന് 11ന്.
അപ്രന്റിസ്
കൊച്ചി ∙ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലയിലെ കാര്യാലയങ്ങളിൽ കൊമേഴ്സ്യൽ അപ്രന്റിസ് ഒഴിവ്.
ബിരുദവും ഡിസിഎ/ പിജിഡിസിഎയുമാണു യോഗ്യത. കൂടിക്കാഴ്ച 11ന് 10.30നു ബോർഡിന്റെ എറണാകുളം മേഖല ഓഫിസിൽ.
സ്പോട് അഡ്മിഷൻ
കൊച്ചി∙ ജയ്ഭാരത് ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎസ്സി, ബികോം, ബിഎസ്ഡബ്ല്യു, എംഎസ്ഡബ്ല്യു കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്നും നാളെയുമായി സ്പോട് അഡ്മിഷൻ നടത്തും.
75599 99197. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]