
ഇഴഞ്ഞെത്തിയ അതിഥി! സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ക്കിടയില്‍ പാമ്പ്; പിടികൂടി സർപ്പ വൊളന്റിയർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ഫയലുകള്‍ക്കിടയില്‍ പാമ്പ്. ജലവിഭവവകുപ്പിന്റെ ഓഫിസിലാണ് ഫയലുകള്‍ക്കിടയില്‍ പാമ്പിനെ കണ്ടെത്തിയത് .
ജീവനക്കാര്‍ അറിയിച്ചതിനെ തുടന്ന് സര്‍പ്പ വൊളന്റിയർ നിഖില്‍ സിങ് എത്തി പാമ്പിനെ പിടിച്ചു. ശനിയാഴ്ച രാവിലെ ഓഫിസിലെത്തിയ ജീവനക്കാരാണ് പാമ്പിനെ ആദ്യം കണ്ടത്. വിഷമുള്ള അല്ലെന്നും ചേരയെയാണ് പിടികൂടിയതെന്നും ജീവനക്കാര്‍ പറഞ്ഞു