തൃശൂർ ജില്ലയിൽ ഇന്ന് (04-07-2025); അറിയാൻ, ഓർക്കാൻ
വൈദ്യുതി മുടങ്ങും
കൊരട്ടി ∙ സ്രാമ്പിക്കൽ, പോൾസൺ കെമിക്കൽസ്, ഖന്നാനഗർ, ലാറ്റിൻ ചർച്ച്, ചിറങ്ങര നമ്പർ മൂന്ന്, കൊള്ളിത്തോട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. അധ്യാപക ഒഴിവ്
നന്തിക്കര ∙ ഗവ.
ഹൈസ്കൂളിൽ കെമിസ്ട്രി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 7 നു 10 ന് .
കയ്പമംഗലം ∙ ഗവ.ഫിഷറീസ് ഹൈസ്കൂളിൽ ഇംഗ്ലിഷ്, നാച്വറൽ സയൻസ് അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 8ന് 10 മണിക്ക്. ഫോൺ: 0480 2844046.
ജലവിതരണം തടസ്സപ്പെടും
തൃപ്രയാർ ∙ ജല അതോറിറ്റി നാട്ടിക സബ് ഡിവിഷന് കീഴിലുള്ള പ്രധാന വിതരണ പൈപ്ലൈനിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് എസ്എൻ പുരം, മതിലകം, പെരിഞ്ഞനം, കയ്പമംഗലം, എടത്തിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ എന്നീ പഞ്ചായത്തുകളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ട്രേഡ്സ്മാൻ
കൊടുങ്ങല്ലൂർ ∙ ഗവ.
ടെക്നിക്കൽ ഹൈസ്കൂളിൽ ഓട്ടമൊബീൽ വിഭാഗം ട്രേഡ്സ്മാൻ ഒഴിവുണ്ട്. കൂടിക്കാഴ്ച 11 ന് രാവിലെ 10 ന്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]