
മലപ്പുറം ജില്ലയിൽ ഇന്ന് (27-06-2025); അറിയാൻ, ഓർക്കാൻ
ഇന്ന്
അടുത്ത രണ്ടു ദിവസങ്ങൾ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. കാലാവസ്ഥ
∙ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ശക്തമായ മഴ
∙ മണിക്കൂറിൽ 50–60 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
ലാബ് ടെക്നിഷ്യൻ
∙ തൃക്കലങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യൻ (എച്ച്എംസി) ഇന്റർവ്യൂ ജൂലൈ ഒന്നിന് 10.30നും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് ഇന്റർവ്യൂ 11നും നടക്കും. ഫോൺ നമ്പർ
∙ ജൂലൈ ഒന്നു മുതൽ പെരിന്തൽമണ്ണ കെഎസ്ആർടിസി ഡിപ്പോയിലെ എൻക്വയറി ലാൻഡ് ഫോൺ നമ്പർ മാറും.
പുതിയ നമ്പർ: 9188933806.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]