തിരിച്ചടി തുടങ്ങി ഇറാൻ; ജറുസലമിൽ സ്ഫോടനം, ടെൽ അവീവിൽ സൈറണുകൾ മുഴങ്ങുന്നു
ടെൽ അവീവ്∙ യുഎസിന്റെ നേതൃത്വത്തിൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിനു പിന്നാലെ ഇറാൻ തിരിച്ചടി തുടങ്ങിയെന്ന് റിപ്പോർട്ട്. ഇറാൻ ഇസ്രയേലിലേക്ക് മിസൈലുകൾ തൊടുത്തെന്ന് ഇസ്രയേൽ സൈനിക വക്താവ് വ്യക്തമാക്കി.
Also Read
മിസൈലുകളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ ഇസ്രയേൽ നടത്തുന്നുണ്ട്. ഇനിയൊരു നിർദേശം വരുന്നതു വരെ പൊതുജനത്തോട് ഷെൽട്ടറിലേക്കും സംരക്ഷിത മേഖലകളിലേക്കും മാറുന്നതിന് നിർദേശിച്ചിട്ടുണ്ട്.
അതിനിടെ യുഎസ് ആക്രമണത്തിന്റെ രക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് യുഎന്നിലെ ഇറാൻ അംബാസഡർ അമീർ സയീദി ഇർവാനി കത്തു നൽകി. രാജ്യാന്തര നിയമവും യുഎൻ ചാർട്ടറും ലംഘിച്ചതിനെതിരെ യുഎസിന്മേൽ നടപടിയെടുക്കാൻ യുഎൻ മുന്നോട്ടു വരണമെന്നും അമീർ ആവശ്യപ്പെട്ടു.
SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/israel\u002Diran\u002Dtension";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/06/22/iran-started-counter-attack-israel-jerusalem-tel-aviv-haifa-missile-attack-us.html",
"datePublished" : "2025-06-22T11:00:57+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-06-22T11:00:57+05:30",
"name" : "തിരിച്ചടി തുടങ്ങി ഇറാൻ; ജറുസലമിൽ സ്ഫോടനം, ടെൽ അവീവിൽ സൈറണുകൾ മുഴങ്ങുന്നു"
},
"dateModified" : "2025-06-22T11:10:56+05:30",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "ഓൺലൈൻ ഡെസ്ക്"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/21/Iran-missile-attack-israel.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-06-22T11:00:57+05:30",
"coverageEndTime" : "2025-06-24T11:00:57+05:30",
"headline" : "തിരിച്ചടി തുടങ്ങി ഇറാൻ; ജറുസലമിൽ സ്ഫോടനം, ടെൽ അവീവിൽ സൈറണുകൾ മുഴങ്ങുന്നു",
"description" : "ടെൽ അവീവ്∙ യുഎസിന്റെ നേതൃത്വത്തിൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിനു പിന്നാലെ ഇറാൻ തിരിച്ചടി തുടങ്ങിയെന്ന് റിപ്പോർട്ട്. ഇറാൻ ഇസ്രയേലിലേക്ക് മിസൈലുകൾ തൊടുത്തെന്ന് ഇസ്രയേൽ സൈനിക വക്താവ് വ്യക്തമാക്കി.
മിസൈലുകളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ ഇസ്രയേൽ നടത്തുന്നുണ്ട്. ഇനിയൊരു നിർദേശം വരുന്നതു വരെ", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : "തിരിച്ചടി തുടങ്ങി ഇറാൻ; ജറുസലമിൽ സ്ഫോടനം, ടെൽ അവീവിൽ സൈറണുകൾ മുഴങ്ങുന്നു", "url" : "https://www.manoramaonline.com/news/just-in/2025/06/22/iran-started-counter-attack-israel-jerusalem-tel-aviv-haifa-missile-attack-us.html", "datePublished" : "2025-06-22T11:10:56+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ 11 പേർക്ക് പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ.
പരുക്കേറ്റവരെ ആശുപത്രകളിലേക്ക് മാറ്റി. പരുക്കേറ്റവരിൽ പത്ത് പേർക്ക് നിസാര മുറിവുകളാണ് ഉള്ളതെന്നും റിപ്പോർട്ടുകളുണ്ട്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/22/iran-started-counter-attack-israel-jerusalem-tel-aviv-haifa-missile-attack-us.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/21/Iran-missile-attack-israel.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "തിരിച്ചടി തുടങ്ങി ഇറാൻ; ജറുസലമിൽ സ്ഫോടനം, ടെൽ അവീവിൽ സൈറണുകൾ മുഴങ്ങുന്നു", "url" : "https://www.manoramaonline.com/news/just-in/2025/06/22/iran-started-counter-attack-israel-jerusalem-tel-aviv-haifa-missile-attack-us.html", "datePublished" : "2025-06-22T11:08:48+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ജോർദാൻ തലസ്ഥാനമായ അമ്മാനിലും സൈറണുകൾ മുഴങ്ങുന്നതായി റിപ്പോർട്ട്.
ഇന്ന് രാവിലെ നഗരത്തിലുടനീളം രണ്ടുതവണയാണ് സൈറണുകൾ മുഴങ്ങിയത്. ഇറാനിയൻ മിസൈലുകൾ ഇസ്രയേലിലേക്ക് നീങ്ങുന്നുവെന്നാണ് സൈറണുകൾ സൂചിപ്പിക്കുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/22/iran-started-counter-attack-israel-jerusalem-tel-aviv-haifa-missile-attack-us.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/21/Iran-missile-attack-israel.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "തിരിച്ചടി തുടങ്ങി ഇറാൻ; ജറുസലമിൽ സ്ഫോടനം, ടെൽ അവീവിൽ സൈറണുകൾ മുഴങ്ങുന്നു", "url" : "https://www.manoramaonline.com/news/just-in/2025/06/22/iran-started-counter-attack-israel-jerusalem-tel-aviv-haifa-missile-attack-us.html", "datePublished" : "2025-06-22T11:02:23+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ടെൽ അവീവ്∙ യുഎസിന്റെ നേതൃത്വത്തിൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിനു പിന്നാലെ ഇറാൻ തിരിച്ചടി തുടങ്ങിയെന്ന് റിപ്പോർട്ട്.
ഇറാൻ ഇസ്രയേലിലേക്ക് മിസൈലുകൾ തൊടുത്തെന്ന് ഇസ്രയേൽ സൈനിക വക്താവ് വ്യക്തമാക്കി. മിസൈലുകളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ ഇസ്രയേൽ നടത്തുന്നുണ്ട്.
ഇനിയൊരു നിർദേശം വരുന്നതു വരെ", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/22/iran-started-counter-attack-israel-jerusalem-tel-aviv-haifa-missile-attack-us.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/21/Iran-missile-attack-israel.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "തിരിച്ചടി തുടങ്ങി ഇറാൻ; ജറുസലമിൽ സ്ഫോടനം, ടെൽ അവീവിൽ സൈറണുകൾ മുഴങ്ങുന്നു", "url" : "https://www.manoramaonline.com/news/just-in/2025/06/22/iran-started-counter-attack-israel-jerusalem-tel-aviv-haifa-missile-attack-us.html", "datePublished" : "2025-06-22T10:58:39+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇസ്രയേലിലെ പത്ത് ഇടങ്ങളിൽ ഇറാനിയൻ മിസൈലുകൾ പതിച്ചതായി ഇസ്രയേലിന്റെ എമർജൻസി സർവീസ്. കാർമൽ, ഹൈഫ, ടെൽ അവീവ്, വടക്കൻ തീരദേശ മേഖല എന്നിവിടങ്ങളിലാണ് മിസൈലുകൾ പതിച്ചത്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/22/iran-started-counter-attack-israel-jerusalem-tel-aviv-haifa-missile-attack-us.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/21/Iran-missile-attack-israel.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "തിരിച്ചടി തുടങ്ങി ഇറാൻ; ജറുസലമിൽ സ്ഫോടനം, ടെൽ അവീവിൽ സൈറണുകൾ മുഴങ്ങുന്നു", "url" : "https://www.manoramaonline.com/news/just-in/2025/06/22/iran-started-counter-attack-israel-jerusalem-tel-aviv-haifa-missile-attack-us.html", "datePublished" : "2025-06-22T10:55:16+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "യുഎസ് ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അപകടസാധ്യതയില്ലെന്ന് രാജ്യാന്തര ആണവോർജ ഏജൻസി.
ആണവ ചോർച്ചക്ക് സാധ്യതയില്ലെന്നും ആണവവികരണത്തിന്റ അളവിൽ വർദ്ധനവ് കണ്ടെത്തിയില്ലെന്നും ഏജൻസി വ്യക്തമാക്കി. ഫോർദാൻ, നതാൻസ്, ഇസ്ഫഹാൻ ആണവകേന്ദ്രങ്ങളാണ് യുഎസ് ലക്ഷ്യം വച്ചത്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/22/iran-started-counter-attack-israel-jerusalem-tel-aviv-haifa-missile-attack-us.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/21/Iran-missile-attack-israel.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "തിരിച്ചടി തുടങ്ങി ഇറാൻ; ജറുസലമിൽ സ്ഫോടനം, ടെൽ അവീവിൽ സൈറണുകൾ മുഴങ്ങുന്നു", "url" : "https://www.manoramaonline.com/news/just-in/2025/06/22/iran-started-counter-attack-israel-jerusalem-tel-aviv-haifa-missile-attack-us.html", "datePublished" : "2025-06-22T10:50:29+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇറാനിയൻ മിസൈലുകൾ ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനം മറികടന്നതായി രാജ്യാന്തര മാധ്യമങ്ങൾ.
ജറുസലമിനു പുറമെ മറ്റ് നഗരങ്ങളിലും മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്. ടെൽ അവീവിലും, ജറുസലമിലും, ഹൈഫയിലും വ്യാപകമായി മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുന്നു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/22/iran-started-counter-attack-israel-jerusalem-tel-aviv-haifa-missile-attack-us.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/21/Iran-missile-attack-israel.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "തിരിച്ചടി തുടങ്ങി ഇറാൻ; ജറുസലമിൽ സ്ഫോടനം, ടെൽ അവീവിൽ സൈറണുകൾ മുഴങ്ങുന്നു", "url" : "https://www.manoramaonline.com/news/just-in/2025/06/22/iran-started-counter-attack-israel-jerusalem-tel-aviv-haifa-missile-attack-us.html", "datePublished" : "2025-06-22T10:45:34+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇറാന് തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ അവകാശമുണ്ടെന്ന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി.
യുഎസ് ആക്രമണം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഇത് ശാശ്വതമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുമെന്നും മുന്നറിയിപ്പ്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/22/iran-started-counter-attack-israel-jerusalem-tel-aviv-haifa-missile-attack-us.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/21/Iran-missile-attack-israel.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "തിരിച്ചടി തുടങ്ങി ഇറാൻ; ജറുസലമിൽ സ്ഫോടനം, ടെൽ അവീവിൽ സൈറണുകൾ മുഴങ്ങുന്നു", "url" : "https://www.manoramaonline.com/news/just-in/2025/06/22/iran-started-counter-attack-israel-jerusalem-tel-aviv-haifa-missile-attack-us.html", "datePublished" : "2025-06-22T10:42:01+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇറാനെതിരായ യുഎസ് ആക്രമണത്തെ അപലപിച്ച് വിവിധ രാജ്യങ്ങൾ.
ക്യൂബ, ചിലെ, മെക്സിക്കോ, വെനസ്വേല എന്നീ രാജ്യങ്ങളാണ് അപലപിച്ചത്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/22/iran-started-counter-attack-israel-jerusalem-tel-aviv-haifa-missile-attack-us.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/21/Iran-missile-attack-israel.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "തിരിച്ചടി തുടങ്ങി ഇറാൻ; ജറുസലമിൽ സ്ഫോടനം, ടെൽ അവീവിൽ സൈറണുകൾ മുഴങ്ങുന്നു", "url" : "https://www.manoramaonline.com/news/just-in/2025/06/22/iran-started-counter-attack-israel-jerusalem-tel-aviv-haifa-missile-attack-us.html", "datePublished" : "2025-06-22T10:40:35+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇസ്രയേലിന് നേർക്ക് ഇറാന്റെ കൂടുതൽ മിസൈലുകള് വരുന്നതായി ഐഡിഎഫ്. ഇസ്രയേലിൽ കനത്ത ജാഗ്രത.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/22/iran-started-counter-attack-israel-jerusalem-tel-aviv-haifa-missile-attack-us.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/21/Iran-missile-attack-israel.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "തിരിച്ചടി തുടങ്ങി ഇറാൻ; ജറുസലമിൽ സ്ഫോടനം, ടെൽ അവീവിൽ സൈറണുകൾ മുഴങ്ങുന്നു", "url" : "https://www.manoramaonline.com/news/just-in/2025/06/22/iran-started-counter-attack-israel-jerusalem-tel-aviv-haifa-missile-attack-us.html", "datePublished" : "2025-06-22T10:39:41+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "യുഎസുമായുള്ള വെടിനിർത്തല് കരാർ അവസാനിപ്പിക്കുമെന്ന സൂചന നൽകി ഹൂതികൾ.
യുഎസുമായി വെടിനിർത്തൽ കരാറുണ്ടായത് ‘യുഎസ്– ഇറാൻ യുദ്ധ’ത്തിനു മുൻപാണെന്ന് ഹൂതി വക്താവ് പറഞ്ഞു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/22/iran-started-counter-attack-israel-jerusalem-tel-aviv-haifa-missile-attack-us.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/21/Iran-missile-attack-israel.jpg", "height" : 1532, "width" : 2046 } } ], "@context" : "https://schema.org" }; അതേസമയം, യുഎസുമായുള്ള വെടിനിർത്തല് കരാർ റദ്ദാക്കുന്നതിന്റെ സൂചന നൽകി ഹൂതികൾ രംഗത്തെത്തി. യുഎസുമായി വെടിനിർത്തൽ കരാറുണ്ടായത് ‘യുഎസ്– ഇറാൻ യുദ്ധ’ത്തിനു മുൻപാണെന്ന് ഹൂതികളുടെ വക്താവ് പറഞ്ഞു.
ഇറാനെ ആക്രമിച്ചതിനുള്ള പ്രതികരണമായി ആക്രമണം ഉറപ്പാണ്, അത് എപ്പോൾ എന്നതിൽ മാത്രമേ ഇനി തീരുമാനമെടുക്കേണ്ടതുള്ളൂ എന്നും ഹൂതി വക്താവ് പറഞ്ഞു. 2025 മേയിലാണ് യുഎസിന്റെ കപ്പലുകൾക്കു നേരെ ഹൂതികൾ വെടിനിർത്തൽ പ്രഖ്യാപിച്ചത്.
ഹൂതികളെ അമേരിക്ക ആക്രമിക്കില്ലെന്ന ഉറപ്പിന്മേലായിരുന്നു അത്. അതേസമയം ഗാസയിലെ ആക്രമണത്തിനു മറുപടിയായി ഇസ്രയേലിനെ ഹൂതികൾ നിരന്തരം ആക്രമിക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

