സ്കൂട്ടറിന്റെ ഡിക്കിയിൽ നിന്ന് അപ്രത്യക്ഷമായ അണലിപ്പാമ്പ് വീട്ടിലെത്തിയപ്പോൾ വീണ്ടും പ്രത്യക്ഷപ്പെട്ടു! പയ്യന്നൂർ ∙ രാത്രിയിൽ ഭക്ഷണം വാങ്ങി സ്കൂട്ടറിന്റെ ഡിക്കിയിൽ വയ്ക്കാൻ നോക്കിയപ്പോൾ ഡിക്കിയിൽ അണലി.
പാമ്പിനെ കണ്ടു ഭയന്ന സ്കൂട്ടർ ഉടമ കേളോത്തെ വിവേക് ഷേണായി ഡിക്കി അടച്ചു സ്കൂട്ടർ കണ്ടോത്ത് ദേശീയപാതയോരത്തു നിർത്തിയിട്ടു. പിന്നീട് ഞായർ രാവിലെ വീണ്ടുമെത്തി നോക്കിയപ്പോൾ പാമ്പിനെ കാണാനില്ല.
സ്കൂട്ടർ ഓടിച്ചു വീട്ടിലെത്തിയെങ്കിലും സംശയം മാറിയില്ല. തുടർന്ന്, സ്കൂട്ടർ കഴുകിയപ്പോൾ ഡിക്കിയിൽനിന്നു വീണ്ടും പാമ്പിനെ കണ്ടു.
ബന്ധുവിന്റെ സഹായത്തോടെ പാമ്പിനെ പിടികൂടി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

