സ്മാർട്ഫോൺ വിപണി: മുന്നിൽ ചൈനീസ് ബ്രാൻഡുകൾ | Smartphone | China | Business | Iphone | Market | Manoramaonline
കൊച്ചി ∙ ഇന്ത്യയിൽ ഇപ്പോഴും വിപണിയിൽ മുന്നിൽ ചൈനീസ് സ്മാർട് ഫോണുകൾ. 2025 ലെ ത്രൈമാസ കണക്കനുസരിച്ച് വിവോയുടെ വൈടു29 5 ജി മോഡലാണ് വിൽപനയിൽ മുന്നിൽ.
സാംസങ്ങിന്റെ ഗാലക്സി എ16 5ജി മോഡലാണ് രണ്ടാമത്. ഷഓമി റെഡ്മി 14സി മൂന്നാമതും വിവോയുടെ വൈ 300 നാലാം സ്ഥാനത്തുമുണ്ട്.
ആപ്പിളിന്റെ ഐ ഫോൺ 16 അഞ്ചാം സ്ഥാനത്തേക്ക് എത്തി എന്ന പ്രത്യേകതയുമുണ്ട്. 15,000 രൂപയിൽ താഴെ വിലയുള്ള ഫോണുകളോട് താൽപര്യമുള്ള ഇന്ത്യൻ വിപണിയിൽ ആപ്പിൾ നേടിയത് വലിയ മുന്നേറ്റമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആദ്യ പത്തിൽ വിവോയുടെ 3 മോഡലുകളുണ്ട്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business English Summary: Chinese brands like Vivo dominate the Indian smartphone market in Q3 2025, with Vivo’s V29 leading sales.
Apple’s iPhone 16 makes a significant breakthrough in the top 5, highlighting a shift in consumer preferences. mo-technology-smartphone jvph93k0r4bsm6g8vdaccuh4u mo-news-world-countries-china 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list mo-business mo-technology-iphone
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]