
അതിതീവ്രമഴ 3 ദിവസം കൂടി; 2 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 3 ജില്ലകളിൽ അവധി
തിരുവനന്തപുരം ∙ ഒഡീഷ തീരത്തോടു ചേർന്ന് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടുകയും പടിഞ്ഞാറൻ കാറ്റ് കേരളത്തിനു മുകളിൽ ശക്തി പ്രാപിക്കാൻ സാധ്യതയേറുകയും ചെയ്തതോടെ കേരളത്തിലെ അതിതീവ്ര മഴ 3 ദിവസം കൂടി തുടരും. ∙ റെഡ് അലർട്ട്: കോഴിക്കോട്, വയനാട് ജില്ലകളിൽ.
∙ ഓറഞ്ച് അലർട്ട്: ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട്. ∙ യെലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ 3 ജില്ലകളിൽ അവധി കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ ഇന്നു സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് കലക്ടർമാർ അറിയിച്ചു.
അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്റർ എന്നിവയ്ക്കും അവധി ബാധകമാണ്. വയനാട്ടിലും ഇടുക്കിയിലും പ്രഫഷനൽ കോളജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സർവകലാശാലാ പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കും അവധി ബാധകമല്ല. 2 മരണം മഴക്കെടുതിയിൽ 2 മരണം.
തൃശൂർ നടത്തറയിൽ വെള്ളക്കുഴിയിൽ വീണ് 10 വയസ്സുകാരനും പാലക്കാട് തേങ്കുറിശ്ശിയിൽ സുഹൃത്തുക്കളോടൊപ്പം തോട്ടിൽ മീൻ പിടിക്കാൻ പോയ ആളും മുങ്ങിമരിച്ചു. മലപ്പുറം ജില്ലയിൽ വണ്ടൂർ പുളിയക്കോട്ട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളിലേക്കു കൂറ്റൻ ആൽമരം വീണു 4 യാത്രക്കാർക്കു പരുക്കേറ്റു.
ഒരാളുടെ നില അതീവഗുരുതരം. ബസ് പൂർണമായി തകർന്നു.
ജലനിരപ്പുയർന്നു ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. 2 ഡാമുകളിലും 24 മണിക്കൂറിനിടെ 3 അടിയോളം വെള്ളം ഉയർന്നു.
മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതിനാൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു. പത്തനംതിട്ട
ജില്ലയിലെ നദികളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതോടെ അച്ചൻകോവിൽ, മണിമല നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പതിവിലുമേറെ മഴപെയ്യും ജൂണിലും ജൂൺ–സെപ്റ്റംബർ കാലയളവിലും കേരളത്തിൽ പതിവിൽ കൂടുതൽ മഴ പെയ്യുമെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ പ്രവചനം.
മുൻവർഷങ്ങളെ അപേക്ഷിച്ച് 8% വരെ അധിക മഴ ലഭിക്കും. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ, ഇടുക്കി പോലുള്ള ജില്ലകളിൽ 24 മണിക്കൂറിനിടെ 17 സെന്റീമീറ്റർ വരെ മഴ പെയ്തു.
വരും ദിവസങ്ങളിലും കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു. മൂന്നാർ ഗ്യാപ് റോഡിലൂടെയുള്ള രാത്രി ഗതാഗതം 30 വരെ നിരോധിച്ചു പടിഞ്ഞാറൻ കാറ്റിന്റെ വേഗം കഴിഞ്ഞ ദിവസങ്ങളിൽ തൃശൂർ, ഇടുക്കി, കണ്ണൂർ, തിരുവനന്തപുരം, വയനാട് ജില്ലകളിൽ മണിക്കൂറിൽ 60–68 കിലോമീറ്ററായത് നാശനഷ്ടങ്ങൾ വർധിപ്പിച്ചു.
ആലപ്പുഴ, എറണാകുളം, കാസർകോട്, പത്തനംതിട്ട ജില്ലകളിൽ 50 കിലോമീറ്ററിലേറെയാണു കാറ്റിന്റെ വേഗം.
തിരുവനന്തപുരത്ത് പലയിടത്തും വീടുകൾക്കു മുകളിൽ മരം വീണു. നെടുമങ്ങാട്ട് ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്കു മുകളിൽ വൈദ്യുതി പോസ്റ്റ് വീണ് യാത്രികയ്ക്ക് പരുക്കേറ്റു.
ആലപ്പുഴ ജില്ലയിൽ മഴയിലും കാറ്റിലും 216 വീടുകൾക്കു കൂടി നാശനഷ്ടം ഉണ്ടായി. പലയിടത്തും കടലാക്രമണ ഭീഷണിയുണ്ട്. കോട്ടയം ജില്ലയിൽ 8 ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങി.
വൈക്കം താലൂക്കിന്റെ താഴ്ന്ന പ്രദേശങ്ങളിലെ നാനൂറോളം വീടുകളിൽ വെള്ളം കയറി. ജില്ലയിൽ ഖനനം നിരോധിച്ചു.
ഈരാറ്റുപേട്ട–വാഗമൺ റോഡിലെ രാത്രി യാത്രയ്ക്കും നിരോധനമുണ്ട്. ഇടുക്കി ജില്ലയിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നതിനാൽ കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഗ്യാപ് റോഡിലൂടെയുള്ള രാത്രി ഗതാഗതം 30 വരെ നിരോധിച്ചു.
ദേശീയപാതയിൽ കരടിപ്പാറയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ മൂന്നാറിലേക്കു യാത്ര ചെയ്യുന്നവർ ഇരുട്ടുകാനത്ത് നിന്ന് ആനച്ചാൽ, രണ്ടാം മൈൽ വഴി പോകണം. SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/kerala\u002Drain\u002Dmonsoon\u002Dupdates";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/05/28/kerala-rain-updates.html",
"datePublished" : "2025-05-27T19:20:11+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-05-27T19:20:11+05:30",
"name" : "അതിതീവ്രമഴ 3 ദിവസം കൂടി; 2 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 3 ജില്ലകളിൽ അവധി"
},
"dateModified" : "2025-05-28T00:04:34+05:30",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "മനോരമ ലേഖകൻ"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/27/rain-havoc.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-05-27T19:20:11+05:30",
"coverageEndTime" : "2025-05-29T19:20:11+05:30",
"headline" : "അതിതീവ്രമഴ 3 ദിവസം കൂടി; 2 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 3 ജില്ലകളിൽ അവധി",
"description" : "തിരുവനന്തപുരം ∙ ഒഡീഷ തീരത്തോടു ചേർന്ന് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടുകയും പടിഞ്ഞാറൻ കാറ്റ് കേരളത്തിനു മുകളിൽ ശക്തി പ്രാപിക്കാൻ സാധ്യതയേറുകയും ചെയ്തതോടെ കേരളത്തിലെ അതിതീവ്ര മഴ 3 ദിവസം കൂടി തുടരും.\r\n\r\n∙ റെഡ് അലർട്ട്: കോഴിക്കോട്, വയനാട് ജില്ലകളിൽ.\r\n\r\n∙ ഓറഞ്ച് അലർട്ട്: ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട്.\r\n\r\n∙ യെലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ",
"liveBlogUpdate" : [ {
"@type" : "BlogPosting",
"headline" : "അതിതീവ്രമഴ 3 ദിവസം കൂടി; 2 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 3 ജില്ലകളിൽ അവധി",
"url" : "https://www.manoramaonline.com/news/just-in/2025/05/28/kerala-rain-updates.html",
"datePublished" : "2025-05-28T00:04:34+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "മനോരമ ലേഖകൻ"
},
"articleBody" : "പാലാ ആണ്ടൂർ-കുടക്കച്ചിറ റോഡിലും പാലയ്ക്കാട്ടുമല-ചിറക്കുളം റോഡിലും മരം വീണ് ഗതാഗതം മുടങ്ങി.
വൈദ്യുത തൂണുകൾ ഒടിയുകയും ലൈനുകൾ പൊട്ടുകയും ചെയ്തതോടെ പ്രദേശമാകെ ഇരുട്ടിലായി. പാലയ്ക്കാട്ടുമല കൃഷ്ണകൃപയിൽ എൻ.എം.രവീന്ദ്രന്റെ വീടിനു മുകളിൽ മരം വീണു.
പാലയ്ക്കാട്ടുമല വേനച്ചേരിൽ സന്തോഷിന്റെ മരങ്ങളും കാറ്റിൽ ഒടിഞ്ഞു വീണു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/28/kerala-rain-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/27/rain-havoc.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "അതിതീവ്രമഴ 3 ദിവസം കൂടി; 2 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 3 ജില്ലകളിൽ അവധി", "url" : "https://www.manoramaonline.com/news/just-in/2025/05/28/kerala-rain-updates.html", "datePublished" : "2025-05-27T23:52:46+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "കനത്ത കാറ്റിൽ പാലാ ആണ്ടൂർ ഇരുമുഖം ഇളംതുരുത്തി ഇല്ലം ജയകൃഷ്ണൻ നമ്പൂതിരി, കിഴക്കേടത്ത് കെ.പി.ഗോപാലകൃഷ്ണൻ, വശലയിൽ അജി, വെള്ളേപ്പള്ളി ശശി, കല്ലമ്പിള്ളി വിമൽ, വരിക്കാനിത്തറപ്പേൽ ചാക്കോച്ചൻ, വടക്കേപ്പടവിൽ റോബിൻ എന്നിവരുടെ കൃഷി കാറ്റിൽ നശിച്ചു. റബർ, പ്ലാവ്, തേക്ക്, ആഞ്ഞിലി, വാഴ, കപ്പ എന്നിവയെല്ലാം കാറ്റിൽ ഒടിഞ്ഞു വീണു. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/28/kerala-rain-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/27/rain-havoc.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : " കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ പ്രവചനം", "url" : "https://www.manoramaonline.com/news/just-in/2025/05/28/kerala-rain-updates.html", "datePublished" : "2025-05-27T22:55:49+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "കേരളത്തിൽ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ സാധാരണയിൽ കൂടുതൽ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ദീർഘകാല ശരാശരിയുടെ 108 ശതമാനം മഴ പെയ്യാനാണ് സാധ്യത. ജൂണിലും പൊതുവെ സാധാരണയിൽ കൂടുതൽ മഴയും പ്രതീക്ഷിക്കുന്നായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/28/kerala-rain-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/27/rain-havoc.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "അതിതീവ്രമഴ 3 ദിവസം കൂടി; 2 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 3 ജില്ലകളിൽ അവധി", "url" : "https://www.manoramaonline.com/news/just-in/2025/05/28/kerala-rain-updates.html", "datePublished" : "2025-05-27T22:46:26+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "കൊല്ലം, പത്തനംതിട്ട,കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് അടുത്ത 3 മണിക്കൂറിൽ ഓറഞ്ച് അലർട്ട്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുറപ്പെടുവിച്ചത് ചൊവ്വാഴ്ച രാത്രി 10ന്\n \n \n \n \n \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/28/kerala-rain-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/27/rain-havoc.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി", "url" : "https://www.manoramaonline.com/news/just-in/2025/05/28/kerala-rain-updates.html", "datePublished" : "2025-05-27T21:59:32+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഇടുക്കി ജില്ലയിൽ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച ജില്ലാ കലക്ടർ വി.വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. വേനലവധിയുടെ ഭാഗമായുള്ള ക്ലാസുകൾ, പ്രത്യേക കോച്ചിങ് സെഷനുകൾ എന്നിവയും പാടില്ല.
റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.\n \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/28/kerala-rain-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/27/rain-havoc.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "അതിതീവ്രമഴ 3 ദിവസം കൂടി; 2 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 3 ജില്ലകളിൽ അവധി", "url" : "https://www.manoramaonline.com/news/just-in/2025/05/28/kerala-rain-updates.html", "datePublished" : "2025-05-27T21:56:38+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "മഴയിൽ മരം കടപുഴകി വീണു ക്ഷേത്രം തകർന്നു. വില്യാപ്പള്ളി അരയാക്കൂൽതാഴയിലെ പാങ്ങോട്ടൂർ ഭഗവതി ക്ഷേത്രമാണ് ശ്രീകോവിൽ ഉൾപ്പെടെ നിലം പൊത്തിയത്.
ഉച്ചയ്ക്ക് ഒന്നരയോടെ മഴയോടൊപ്പം എത്തിയ ശക്തമായ കാറ്റിൽ ക്ഷേത്ര ഭൂമിയിൽ ഉള്ള കാവിലെ പഴക്കമുള്ള വലിയ മരമാണ് കടപുഴകി വീണത്. 4 മരങ്ങൾ ചേർന്ന് ചുറ്റി പിണഞ്ഞു കിടക്കുന്ന വലിയ മരമാണ് പൊടുന്നനെ വീണത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണ്. ലോകനാർക്കാവ് ക്ഷേത്രവുമായി ബന്ധമുളള ക്ഷേത്രമാണിത്.
നിത്യപൂജ ഇല്ലാത്തതിനാൽ ക്ഷേത്രത്തിൽ ആരും ഉണ്ടായിരുന്നില്ല. ആഴ്ച പൂജയാണ് പതിവ്.
ജനകീയ കമ്മിറ്റിയാണ് ക്ഷേത്ര ഭരണം നിർവഹിക്കുന്നത് ക്ഷേത്രം പാടേ നശിച്ച സാഹചര്യത്തിൽ ക്ഷേത്രം തന്ത്രിയുമായി കൂടി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/28/kerala-rain-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "/content/dam/mm/liveupdate/kerala-rain-monsoon-updates/livenewsupdate-239/tree-fell.jfif", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "അതിതീവ്രമഴ 3 ദിവസം കൂടി; 2 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 3 ജില്ലകളിൽ അവധി", "url" : "https://www.manoramaonline.com/news/just-in/2025/05/28/kerala-rain-updates.html", "datePublished" : "2025-05-27T21:55:26+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "കനത്ത മഴയിൽ കരുവൻപൊയിൽ പുവ്വറമ്മൽ കാർത്തികയുടെ വീടിന് പിന്നിൽ മണ്ണിടിഞ്ഞ് വീണു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/28/kerala-rain-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "/content/dam/mm/liveupdate/kerala-rain-monsoon-updates/livenewsupdate-238/stone.jfif", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "അതിതീവ്രമഴ 3 ദിവസം കൂടി; 2 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 3 ജില്ലകളിൽ അവധി", "url" : "https://www.manoramaonline.com/news/just-in/2025/05/28/kerala-rain-updates.html", "datePublished" : "2025-05-27T21:42:25+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "കനത്ത മഴയിൽ വാമനപുരം നദിയിലെ പൊന്നാൻചുട്ട്, സൂര്യകാന്തി പാലങ്ങൾ പൂർണമായും മുങ്ങി. വിതുര– പാലോട് റൂട്ടിലെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.\n \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/28/kerala-rain-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "/content/dam/mm/liveupdate/kerala-rain-monsoon-updates/livenewsupdate-237/vamanapuram-river.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "അതിതീവ്രമഴ 3 ദിവസം കൂടി; 2 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 3 ജില്ലകളിൽ അവധി", "url" : "https://www.manoramaonline.com/news/just-in/2025/05/28/kerala-rain-updates.html", "datePublished" : "2025-05-27T21:37:18+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "കുത്താളി മാമ്പള്ളി പാലത്തിന് സമീപം റോഡ് തർന്നു.
ജലജീവൻ പൈപ്പ് ഇടാൻ ഉണ്ടാക്കിയ കുഴിയിലെ മണ്ണ് മഴയിൽ ഒലിച്ചു പോയതാണ് പ്രശ്നം\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/28/kerala-rain-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "/content/dam/mm/liveupdate/kerala-rain-monsoon-updates/livenewsupdate-236/road.jfif", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ബാണാസുര അണക്കെട്ടിൽ ചൊവ്വാഴ്ചത്തെ ജലനിരപ്പ് 760.15 മീറ്റർ ", "url" : "https://www.manoramaonline.com/news/just-in/2025/05/28/kerala-rain-updates.html", "datePublished" : "2025-05-27T21:36:01+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ബാണാസുരസാഗർ അണക്കെട്ടിൽ മേയ് 27 ലെ ജലനിരപ്പ് 760.15 മീറ്റർ ആണെന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ജലനിരപ്പ് റൂൾ ലവലിന്റെ 1.50 മീറ്റർ താഴെ എത്തിയാൽ ബ്ലൂ അലർട്ടും ഒരു മീറ്റർ താഴെ എത്തിയാൽ ഓറഞ്ച് അലർട്ടും അര മീറ്റർ താഴെ എത്തിയാൽ റെഡ് അലർട്ടും പുറപ്പെടുവിക്കും.
ജലാശയ നിരപ്പ് അപ്പർ റൂൾ ലെവൽ മറികടക്കുന്ന സാഹചര്യമുണ്ടായാൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടറുടെ അംഗീകാരം വാങ്ങിയശേഷം ആവശ്യമായ മുന്നറിയിപ്പ് നൽകി അണക്കെട്ടിലെ അധികമായി ഒഴുകിയെത്തുന്ന വെള്ളം തുറന്നു വിടും. അണക്കെട്ടിൽ നാല് സ്പിൽവേ റേഡിയൽ ഷട്ടറുകളാണുള്ളത്.
അവയുടെ പ്രവർത്തനം പരീക്ഷണം നടത്തി കാര്യക്ഷമത ഉറപ്പുവരുത്തിയിട്ടുണ്ട്\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/28/kerala-rain-updates.html",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/27/rain-havoc.jpg",
"height" : 1532,
"width" : 2046
}
} ],
"@context" : "https://schema.org"
};
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]