
ഇരുമ്ബുഴി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ എച്ച്.എസ്.എസ്.ടി മാത്തമാറ്റിക്സ് (ജൂനിയര്‍) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 26ന് രാവിലെ പത്തിന് സ്കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.
ഫോണ്‍: 9745894348.
മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എച്ച്.എസ്.എസ്.ടി ഇക്കണോമിക്സ്, എച്ച്.എസ്.എസ്.ടി (ജൂനിയര്‍) ജോഗ്രഫി തസ്തികകളിലേക്ക് ദിവസവേതാനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂണ്‍ 26 ന് രാവിലെ 11 ന് ഓഫിസില്‍ വെച്ച് അഭിമുഖം നടക്കും. ഫോണ്‍: 0483 2731684.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]