
സൈനബാ മമ്മു അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ കേരള ഹിസ്റ്ററി അസോസിയേഷൻ നിർവാഹക സമിതി അംഗവും കയർ ബോർഡ് റിട്ട. ഉദ്യോഗസ്ഥയുമായ എറണാകുളം കോൺവെന്റ് ജംക്ഷൻ അഞ്ജു മഹലിൽ സൈനബാ മമ്മു (93) അന്തരിച്ചു. എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി നിർവാഹക സമിതി അംഗമായിരുന്നു. പള്ളുരുത്തി കമ്പിവേലിക്കകത്ത് കുടുംബാംഗമാണ്. ഖബറടക്കം നടത്തി. കേരളനാദം സായാഹ്ന ദിനപത്രം പത്രാധിപരായിരുന്ന പരേതനായ സി.പി.മമ്മുവിന്റെ ഭാര്യയാണ്. മക്കൾ: അനു, ബിനു (ഇരുവരും യുഎസ്). മരുമകൻ: ഷെരീഫ് (യുഎസ്).