കനത്ത മഴ: ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തൊടുപുഴ/ മലപ്പുറം ∙ ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജില്ലാ കലക്ടർ നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മഴയും കാറ്റും റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ജലാശയങ്ങളിലെ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള ജലവിനോദങ്ങളും സാഹസിക വിനോദ പരിപാടികളും ട്രക്കിങ്ങുമാണ് നിരോധിച്ചത്.
Also Read
മലപ്പുറം ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (മേയ് 25 ന്) ജില്ലാ കലക്ടർ വി.ആർ.
വിനോദ് അവധി പ്രഖ്യാപിച്ചു. SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/kerala\u002Drain\u002Dmonsoon\u002Dupdates";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/05/24/heavy-rain-idukki-tourist-restrictions-holiday-malappuram-updates.html",
"datePublished" : "2025-05-24T20:27:51+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-05-24T20:27:51+05:30",
"name" : "കനത്ത മഴ: ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി"
},
"dateModified" : "2025-05-24T20:14:17+05:30",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "മനോരമ ലേഖകൻ"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2025/4/5/kerala-summer-rain-1.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-05-24T20:27:51+05:30",
"coverageEndTime" : "2025-05-26T20:27:51+05:30",
"headline" : "കനത്ത മഴ: ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി",
"description" : "തൊടുപുഴ ∙ ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജില്ലാ കലക്ടർ നിയന്ത്രണം ഏർപ്പെടുത്തി.
ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മഴയും കാറ്റും റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജലാശയങ്ങളിലെ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള ജലവിനോദങ്ങളും സാഹസിക വിനോദ പരിപാടികളും ട്രക്കിങ്ങുമാണ് നിരോധിച്ചത്.", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : "കനത്ത മഴ: ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി", "url" : "https://www.manoramaonline.com/news/just-in/2025/05/24/heavy-rain-idukki-tourist-restrictions-holiday-malappuram-updates.html", "datePublished" : "2025-05-24T20:14:17+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "കാലവർഷത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ വിവിധ സർക്കാർ ഓഫീസ് പരിസരങ്ങളിലും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലും അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ അനുകുമാരി നിർദേശം നൽകി. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/24/heavy-rain-idukki-tourist-restrictions-holiday-malappuram-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2025/4/5/kerala-summer-rain-1.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കനത്ത മഴ: ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി", "url" : "https://www.manoramaonline.com/news/just-in/2025/05/24/heavy-rain-idukki-tourist-restrictions-holiday-malappuram-updates.html", "datePublished" : "2025-05-24T20:13:48+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "സംസ്ഥാനത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി.
നിലവിലെ കണക്കുകൾ പ്രകാരം 257 ഹൈടെൻഷൻ പോസ്റ്റുകളും 2,505 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. ലഭ്യമായ കണക്കുകൾ പ്രകാരം വിതരണമേഖലയിൽ ഏകദേശം 26 കോടി 89 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 7,12,679 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചു.
ഇതിൽ 5,39,976 ഉപഭോക്താക്കൾക്ക് ഇതിനോടകം വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് നൽകി. ബാക്കിയുള്ള വൈദ്യുതി തകരാറുകൾ പരിഹരിക്കാനുള്ള ഊർജ്ജിത ശ്രമം സംസ്ഥാന വ്യാപകമായി നടക്കുന്നുണ്ടെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/24/heavy-rain-idukki-tourist-restrictions-holiday-malappuram-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2025/4/5/kerala-summer-rain-1.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കനത്ത മഴ: ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി", "url" : "https://www.manoramaonline.com/news/just-in/2025/05/24/heavy-rain-idukki-tourist-restrictions-holiday-malappuram-updates.html", "datePublished" : "2025-05-24T19:24:29+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/24/heavy-rain-idukki-tourist-restrictions-holiday-malappuram-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2025/4/5/kerala-summer-rain-1.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കനത്ത മഴ: ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി", "url" : "https://www.manoramaonline.com/news/just-in/2025/05/24/heavy-rain-idukki-tourist-restrictions-holiday-malappuram-updates.html", "datePublished" : "2025-05-24T19:23:58+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "വയനാട് വൈത്തിരി ചാരിറ്റിയിൽ സംരക്ഷണ ഭിത്തി തകർന്ന് മണ്ണിടിച്ചിൽ.
റിസോർട്ടിനായി നികത്തുകയായിരുന്ന പ്ലോട്ടാണ് കനത്ത മഴയിൽ ഇടിഞ്ഞത്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/24/heavy-rain-idukki-tourist-restrictions-holiday-malappuram-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2025/4/5/kerala-summer-rain-1.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കനത്ത മഴ: ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി", "url" : "https://www.manoramaonline.com/news/just-in/2025/05/24/heavy-rain-idukki-tourist-restrictions-holiday-malappuram-updates.html", "datePublished" : "2025-05-24T19:04:12+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "റെഡ് അലർട്ട്: മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (മെയ് 25) അവധി. ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും മെയ് 25 ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് മദ്റസകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (മെയ് 25 ന്) ജില്ലാ കളക്ടർ വി.ആർ വിനോദ് അവധി പ്രഖ്യാപിച്ചത്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/24/heavy-rain-idukki-tourist-restrictions-holiday-malappuram-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2025/4/5/kerala-summer-rain-1.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കനത്ത മഴ: ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി", "url" : "https://www.manoramaonline.com/news/just-in/2025/05/24/heavy-rain-idukki-tourist-restrictions-holiday-malappuram-updates.html", "datePublished" : "2025-05-24T18:27:51+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ദേശീയപാത നിർമാണം നടക്കുന്ന കണ്ണൂർ ചാലക്കുന്നിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. ജാർഖണ്ഡ് സ്വദേശി ബയാസ് ഒറോൺ (35) ആണ് മരിച്ചത്.
മൃതദ്ദേഹം ചാല മിംസിൽ.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/24/heavy-rain-idukki-tourist-restrictions-holiday-malappuram-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2025/4/5/kerala-summer-rain-1.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കനത്ത മഴ: ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി", "url" : "https://www.manoramaonline.com/news/just-in/2025/05/24/heavy-rain-idukki-tourist-restrictions-holiday-malappuram-updates.html", "datePublished" : "2025-05-24T17:54:59+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ലഭിച്ചതിനാൽ റെഡ് സോണിനോട് ചേർന്ന പ്രദേശങ്ങളിലെയും ദുരന്ത ഭീഷണിയുള്ള മറ്റ് പ്രദേശങ്ങളിലെയും അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ട്രക്കിംഗ് കേന്ദ്രങ്ങൾ, എടക്കൽ ഗുഹ, എൻ ഊര് വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കാൻ ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. സുരക്ഷിത സ്ഥലങ്ങളിലെ ടൂറിസം കേന്ദ്രങ്ങൾക്ക് പതിവുപോലെ പ്രവർത്തിക്കാം.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/24/heavy-rain-idukki-tourist-restrictions-holiday-malappuram-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2025/4/5/kerala-summer-rain-1.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കനത്ത മഴ: ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി", "url" : "https://www.manoramaonline.com/news/just-in/2025/05/24/heavy-rain-idukki-tourist-restrictions-holiday-malappuram-updates.html", "datePublished" : "2025-05-24T17:54:24+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "കേന്ദ്ര കാലാവസ്ഥ വകുപ്പ് വയനാട് ജില്ലയില്‍ അതിതീവ്രമഴ മുന്നറിയിപ്പ് നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയപഴ്സണ് കൂടിയായ ജില്ലാ കലക്ടര്‍ ഡി.ആര് മേഘശ്രീ ഉത്തരവിട്ടു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/24/heavy-rain-idukki-tourist-restrictions-holiday-malappuram-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2025/4/5/kerala-summer-rain-1.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കനത്ത മഴ: ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി", "url" : "https://www.manoramaonline.com/news/just-in/2025/05/24/heavy-rain-idukki-tourist-restrictions-holiday-malappuram-updates.html", "datePublished" : "2025-05-24T17:54:12+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "വയനാട് ജില്ലയിൽ മഴ ശക്തമായതിനാൽ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഓഫിസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.
വില്ലേജ്തല കൺട്രോൾ റൂമുകളിൽ നിന്നും തത്സമയ വിവരങ്ങൾ ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിലേക്ക് നൽകാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് 9496048313, 9496048312 കൺട്രോൾ റൂം നമ്പറുകളിൽ വിവരങ്ങൾ ലഭ്യമാക്കാം. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/24/heavy-rain-idukki-tourist-restrictions-holiday-malappuram-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2025/4/5/kerala-summer-rain-1.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കനത്ത മഴ: ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി", "url" : "https://www.manoramaonline.com/news/just-in/2025/05/24/heavy-rain-idukki-tourist-restrictions-holiday-malappuram-updates.html", "datePublished" : "2025-05-24T17:44:01+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "കേന്ദ്ര കാലാവസ്ഥ വകുപ്പ് വയനാട് ജില്ലയില്‍ നാളെ(25/05/2025) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/24/heavy-rain-idukki-tourist-restrictions-holiday-malappuram-updates.html",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2025/4/5/kerala-summer-rain-1.jpg",
"height" : 1532,
"width" : 2046
}
} ],
"@context" : "https://schema.org"
};
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

