അദാനി ഗ്രൂപ്പിന്റെ ലാഭം 89,806 കോടി രൂപ | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | Adani Group’s Profit Soars to ₹89,806 Crore | Malayala Manorama Online News
കൊച്ചി∙ കോർപറേറ്റ് നികുതിയും മുല്യശോഷണവും കണക്കാക്കാതെയുള്ള അദാനി ഗ്രൂപ്പിന്റെ കഴിഞ്ഞ വർഷത്തെ ലാഭം 89,806 കോടി രൂപ. മുൻ വർഷത്തേക്കാൾ ആദായത്തിൽ 8.2% വർധന.
നികുതി കഴിഞ്ഞുള്ള അറ്റാദായം 40,565 കോടി. ആദായത്തിന്റെ 82% തുറമുഖങ്ങൾ ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യവികസന പദ്ധതികളിലൂടെയാണ്.
വിഴിഞ്ഞം ഉൾപ്പെടുന്ന അദാനി പോർട്സ് കമ്പനിയുടെ ലാഭം 20,471 കോടിയിലെത്തി. 19% വർധന.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
English Summary:
Adani Group reported a remarkable ₹89,806 crore profit last year, excluding tax and depreciation, showcasing an 8.2% increase. Adani Ports, including Vizhinjam, contributed significantly to this success.
15gics8or8n9crfefr5d26j8m8 mo-business-adanigroup mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

