രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു
പത്തനംതിട്ട ∙ രാജീവ് ഗാന്ധിയുടെ 34-ാം മത് രക്തസാക്ഷിത്വ വാർഷികദിനം ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിങ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി പത്തനംതിട്ട
ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കെപിസിസി അംഗം പി.
മോഹൻരാജ് ഉദ്ഘാടനം ചെയ്തു. ആർ.
സുകുമാരൻ നായരുടെ അധ്യക്ഷതയിൽ ഗ്രേസി തോമസ്, ടി.സി. തോമസ്, എ.ജി.
ആനന്ദൻ പിള്ള, അങ്ങാടിക്കൽ വിജയകുമാർ, സജി കെ. സൈമൺ, അനീഷ് ഗോപിനാഥ്, പി.കെ.
മുരളി, പി.വി. ഏബ്രഹാം, സി.പി.
ജോസഫ് തോമസ് ശാമുവൽ, ജോർജ് മോഡി, ജോൺ മുണ്ടപ്പള്ളി, വിഷ്ണു പ്രസാദ്, ജോസ് വെച്ചുച്ചിറ, റനീസ് മുഹമ്മദ്, ഗോപാലകൃഷ്ണൻ തലച്ചിറ, ഒ.ജെ. ജോണി തുടങ്ങിയവർ സംസാരിച്ചു.
നാരങ്ങാനം ∙ രാജീവ് ഗാന്ധിയുടെ 34-ാം ചരമവാർഷിക അനുസ്മരണത്തിന്റെ കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് തല ഉത്ഘാടനം പ്രസിഡന്റ് ജെറി മാത്യു സാം നിർവഹിച്ചു.
നാരങ്ങാനം മണ്ഡലം പ്രസിഡന്റ് എം.ആർ. രമേശ് അധ്യക്ഷത വഹിച്ചു.
വി.പി. മനോജ് കുമാർ, ശ്രീകാന്ത് കളരിക്കൽ, പി.കെ.
ഇക്ബാൽ, അജിത് മണ്ണിൽ, ഫിലിപ്പ് അഞ്ചാനി, അന്നമ്മ ഫിലിപ്പ്, ബിനുകുമാർ, ജോൺ ഫിലിപ്പോസ്, മനോജ് മാടപ്പള്ളിൽ, ചേതൻ, വിസി സണ്ണി, സുരേഷ് കുമാർ, കെ.എ. തോമസ്, തോമസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]