
കോടഞ്ചേരി : 1982ൽ പണികഴിപ്പിച്ച,
നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂൾ ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടത്തിലേക്ക് മാറുകയാണ്.
23- 06 – 2023 വെള്ളി, 10.30 ന് താമരശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പുതിയ കെട്ടിടത്തിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവഹിക്കും. തുടർന്ന് 11 മണിക്ക് തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫ് കെട്ടിടം ഉദ്ഘാടനം
ചെയ്യുന്നതാണ്.
മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അദ്ധ്യക്ഷനായ ചടങ്ങിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട്, സ്കൂൾ മാനേജർ ഫാ. ജോർജ് കറുകമാലിൽ തുടങ്ങിയ പ്രമുഖരും ജനപ്രതിനിധികളും, വകുപ്പ് അധികാരികളും പങ്കെടുക്കും.
ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് (കോർപറേറ്റ് മാനേജർ) സ്കൂൾ മാനേജർ ഫാ. ജോർജ് കറുകമാലിൽ പി.ടി.എ പ്രസിഡന്റ് വിൽസൺ തോമസ് തറപ്പേൽ
ഹെഡ്മാസ്റ്റർ: ബിനു ജോസ് ഫാ. ജോർജ് കറുകമാലിൽ (സ്കൂൾ മാനേജർ ജയ്മോൾ തോമസ് (സ്റ്റാഫ് സെക്രട്ടറി ഷൗക്കത്തലി കെ. (ഡി ഇ ഒ, ഇൻ ചാർജ്, താമരശ്ശേരി ഫ്രാൻസിസ് ടി. (സ്കൂൾ ബിൽഡിംഗ് കോൺട്രാക്ടർ)
ഷിജു എ. പി. സ്കൂൾ ബിൽഡിംഗ് എഞ്ചിനിയർ): റോയി കുന്നപ്പള്ളി (മെമ്പർ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്), സിബി ചിരണ്ടായത്ത്
(വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്, സൂസൻ വർഗീസ് മെമ്പർ, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്, വിൽസൺ തോമസ് തറപേൽ (പി ടി എ പ്രസിഡന്റ്), സുനില സണ്ണി പനന്താനത്ത് എം പി ടി എ പ്രസിഡന്റ്, ഔസേപ്പച്ചൻ ആലവേലിൽ ട്രസ്റ്റ് സെന്റ് ജോൺ ദി ബാപ്റ്റിസ് ചർച്ച്, മഞ്ഞുവയൽ മാസ്റ്റർ റിൻസ് റോബിൻ (സ്കൂൾ ലീഡർ ) തുടങ്ങിയവർ സംബന്ധിക്കും
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]