പുല്ലൂരാംപാറ: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് പൊന്നാങ്കയം ശ്രീനാരായണ മിഷൻ എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി യോഗ പരിശീലനത്തിന് ആരംഭം കുറിച്ചു.
യോഗാചാര്യയും തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മുൻ അംഗവുമായ ഓമന വിശ്വംഭരൻ കുട്ടികൾക്ക് യോഗയുടെ ആദ്യ പാഠങ്ങൾ പകർന്നുനൽകി.
പ്രധാന അധ്യാപിക റാണി ടീച്ചർ ചടങ്ങിൽ സ്വാഗതവും അധ്യാപകൻ അജയ് നന്ദിയും പറഞ്ഞു.
അധ്യാപകരായ
ശില്പ, രശ്മിത, നിഷ, ശാന്തി, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
The post പൊന്നാങ്കയം എസ്.എൻ.എം എ. എൽ.പി. സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]