
ഐവാൻ വർഗീസ് (ലാലച്ചൻ- 60) അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മീനടം ∙ പരിയാരം കൈതേപ്പാലം പരിയാംപാടത്ത് ഐവാൻ വർഗീസ് (ലാലച്ചൻ- 60) അന്തരിച്ചു. മീനടം ടിഎംയു യുപി സ്കൂളിനു സമീപമുള്ള വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം സംസ്കാരം മേയ് 15ന് വൈകിട്ട് 4 മണിക്ക് അഞ്ചേരി സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ. ഭാര്യ: അയ്മനം വാഴത്തറ മുപ്പാത്തിയിൽ സൂസൻ ഐവാൻ. മക്കൾ: സ്വീറ്റി, ഗ്ലോറിയ, ഭാഗ്യ. മരുമക്കൾ: പിറവം തച്ചാമറ്റത്തിൽ ബോബി മാത്യു, പൂമറ്റം കാണക്കാലിൽ റോബിൻ ജോസ്.