
മാതാപിതാക്കൾക്കൊപ്പം മൂന്നാറിലെത്തി; പെൺകുട്ടി റിസോർട്ടിലെ മുറിയിൽ മരിച്ചനിലയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാർ ∙ വിനോദസഞ്ചാരത്തിനെത്തിയ കുട്ടിയെ റിസോർട്ട് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പുതുച്ചേരി സ്വദേശികളായ ഇളങ്കോ – പരിമളം ദമ്പതികളുടെ മകൾ പർവതവർധിനി (15) ആണു മരിച്ചത്. 10-ാം ക്ലാസ് വിദ്യാർഥിനിയാണ്. വ്യാഴാഴ്ചയാണു മാതാപിതാക്കൾക്കൊപ്പം
ഇക്കാനഗറിലെ റിസോർട്ടിലായിരുന്നു താമസം. രാത്രി ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നു. പിന്നീടു കിടന്നുറങ്ങിയ കുട്ടിയെ ഇന്നലെ പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.