
റോസ് ഗാർഡനിൽ 3 ദിവസത്തെ റോസ് ഷോയ്ക്ക് തുടക്കമായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഊട്ടി∙ റോസ് ഗാർഡനിൽ 3 ദിവസത്തെ റോസ് ഷോയ്ക്ക് തുടക്കമായി. 2 ലക്ഷം വിവിധ വർണങ്ങളിലുള്ള റോസാ പുഷ്പങ്ങൾ കൊണ്ടു നിർമിച്ച വിവിധ കടൽ ജീവികളാണ് മേളയിലെ മുഖ്യ ആകർഷണം. ഡോൾഫിൻ, പെൻഗ്വിൻ, മുത്തുചിപ്പി, കടൽ കുതിര, നീല തിമിംഗലം, ഒച്ച് എന്നിവയെ റോസാ പുഷ്പങ്ങളിൽ നിർമിച്ചതും ആകർഷകമാണ്.