മത്തി ഇത് പോലെ ഫ്രെെ ചെയ്ത് നോക്കൂ, വെറെ ലെവൽ രുചിയാണ്. മത്തി ഇത് പോലെ ഫ്രെെ ചെയ്ത് നോക്കൂ, വെറെ ലെവൽ രുചിയാണ്
മുളകുപൊടി 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി ആവശ്യത്തിന്
കുരുമുളക് പൊടി 2 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1/2 ടീസ്പൂൺ
നാരങ്ങാ നീര് 1 ടീസ്പൂൺ
കറിവേപ്പില ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
ആദ്യം മീൻ നന്നായി കഴുകി മുറിച്ച് വയ്ക്കുക.
ശേഷം എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ച് മത്തിയിൽ പുരട്ടി കുറച്ചു സമയം ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് വറുത്തെടുക്കുക.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]