
കാസർകോട് ജില്ലയിൽ ഇന്ന് (05-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകൾക്ക് അവധി.
അധ്യാപക നിയമനം
കുമ്പള ∙ മഞ്ചേശ്വരം അപ്ലൈഡ് സയൻസ് കോളജിൽ താൽക്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അസിസ്റ്റന്റ് പ്രഫസർ (ഹിന്ദി, മലയാളം, കന്നഡ). യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, യുജിസി നെറ്റ്, പിഎച്ച്ഡി. അഭിമുഖം 9ന് രാവിലെ 10നു. അസിസ്റ്റന്റ് പ്രഫസർ ഇലക്ട്രോണിക്സ് (പാർട്ട് ടൈം), യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, യുജിസി നെറ്റ്, പിഎച്ച്ഡി. അഭിമുഖം 9ന് രാവിലെ 10ന്.
അസിസ്റ്റന്റ് പ്രഫസർ മാത്തമാറ്റിക്സ് (പാർട്ട് ടൈം), യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, യുജിസി നെറ്റ്, പിഎച്ച്ഡി. അഭിമുഖം 9ന് രാവിലെ 10ന്. അസിസ്റ്റന്റ് പ്രഫസർ കംപ്യൂട്ടർ സയൻസ്: യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, യുജിസി നെറ്റ്, പിഎച്ച്ഡി. അഭിമുഖം 12ന് 10ന്. അസിസ്റ്റന്റ് പ്രഫസർ കൊമേഴ്സ്, യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, യുജിസി നെറ്റ്, പിഎച്ച്ഡി. അഭിമുഖം 13ന് 10ന്. അസിസ്റ്റന്റ് പ്രഫസർ ഇംഗ്ലിഷ്, യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, യുജിസി നെറ്റ്, പിഎച്ച്ഡി. അഭിമുഖം 14ന് 10ന്. ഫോൺ: 04998–215615.