
പി. രുഗ്മിണിയമ്മ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാവേലിക്കര∙ പുന്നമൂട് കുറ്റിയിൽ കിഴക്കതിൽ പി.രുഗ്മിണിയമ്മ (82) അന്തരിച്ചു. സംസ്കാരം ഇന്ന് (ഏപ്രിൽ 30) രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ബാലൻ പിള്ള. മക്കൾ: ഗോപകുമാർ, മിനിമോൾ, അനിൽ കുമാർ, സുമാദേവി. മരുമക്കൾ: മിനി, പരേതനായ രാധാകൃഷ്ണൻ, ശോഭ അനിൽ, പരേതനായ പ്രദീപ്. സഞ്ചയനം മേയ് 6ന് രാവിലെ 9 മണിക്ക്.