
നാല് ഓവറിനുള്ളില്‍ തന്നെ 26-3! ഒരുതലയ്ക്കല്‍ കോലിയുണ്ട്, കൂട്ടുനിക്കാൻ എത്തിയതായിരുന്നു. നേരിട്ട ആദ്യ പത്ത് പന്തുകള്‍ കണ്ടപ്പോള്‍ നാലാം വിക്കറ്റിലേക്ക് അത്ര അകലമില്ലെന്ന് തോന്നിച്ചു. മിസ് ഹിറ്റുകള്‍, ടൈമിങ് ഇല്ലായ്മ, ബൗണ്‍സറുകള്‍ക്ക് മുന്നില്‍ പതറുന്നു. സ്വയം അമര്‍ഷവും മറച്ചുവെക്കാതെ ക്രീസില്‍. ഇന്നിങ്സ് പാതി പിന്നിടുമ്പോള്‍ നേടിയത് 21 പന്തില്‍ 17 റണ്‍സ്. പക്ഷേ, കളിയവസാനിച്ച് കയ്യില്‍ മാൻ ഓഫ് ദി മാച്ച് പുരസ്കാരവുമായി കളം വിടുന്നതാണ് ക്ലൈമാക്സ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]