
വയനാട് ജില്ലയിൽ ഇന്ന് (26-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
ബത്തേരി∙ പൂമല സെന്റ് റോസെല്ലോസ് സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിലെ വിവിധ അധ്യാപക തസ്തികകളിലേക്ക് ടിടിസി, ഡിഎഡ്, ബിഎഡ്, കെ– ടെറ്റ് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.8129003108
കമ്മിറ്റി രൂപീകരണം
മീനങ്ങാടി∙ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വില്ലേജ് കമ്മിറ്റി രൂപീകരണ യോഗം 28ന് വൈകിട്ട് 4.30ന് താജ് റെസിഡൻസിയിൽ നടക്കും.
സുവിശേഷ യോഗം നാളെ
മീനങ്ങാടി ∙ ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ അൻപത്തിനാലാം മൈൽ ചോളയിൽ ഓഡിറ്റോറിയത്തിൽ നാളെ വൈകിട്ട് 4 മുതൽ 6.30 വരെ സുവിശേഷ യോഗം നടക്കും. സാബു വർഗീസ് സന്ദേശം നൽകും.