
പത്രവിതരണത്തിനിടെ ബൈക്ക് ഇടിച്ച് ഗൃഹനാഥൻ മരിച്ചു; അപകടം വയലാർ കവലയ്ക്കു സമീപം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ ദേശീയപാതയിൽ വയലാർ കവലയ്ക്ക് സമീപം പത്രവിതരണത്തിനിടെ ബൈക്ക് ഇടിച്ച് ഗൃഹനാഥൻ മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ അജിത്ത് ഭവനിൽ സതീശൻ (68) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.