സ്വന്തം ലേഖിക തിരുവനന്തപുരം: ജനങ്ങള്‍ക്ക് ആശ്വാസമാകാൻ മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി കേരളാ സര്‍ക്കാര്‍. മൂന്ന് മാസത്തെ പെൻഷനാണ് മുടങ്ങിക്കിടക്കുന്നത്.
ഇതില്‍ ഒരു മാസത്തെ പെൻഷൻ ജൂണ്‍ 8 മുതല്‍ വിതരണം ചെയ്യുമെന്ന് ധനവകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ 64 ലക്ഷം ആളുകള്‍ക്കാണ് പെൻഷൻ ലഭിക്കുക.
ഇതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. The post മുടങ്ങിയിട്ട് മൂന്ന് മാസം…!
ഒടുവില്‍ ഒരു മാസത്തെ ക്ഷേമ പെന്ഷന് നല്കാന് സര്‍ക്കാര്‍; ജൂണ്‍ എട്ടിന് മുതല്‍ വിതരണം appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

