
പുത്തനങ്ങാടി എൽപി സ്കൂളിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു
കോട്ടയം∙ റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ ‘ഉയരെ’ പദ്ധതിയുടെ ഭാഗമായി പുത്തനങ്ങാടി എൽപി സ്കൂളിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ സുധി ജബ്ബാർ, കോട്ടയം ഈസ്റ്റ് റോട്ടറി ക്ലബ് പ്രസിഡന്റ് വത്സല വേണുഗോപാൽ, അസിസ്റ്റന്റ് ഗവർണർ നവീൻ സണ്ണി അലക്സ്, സെക്രട്ടറി അഡ്വ.
സിബി ചേനപ്പാടി, മഞ്ജു ജേക്കബ്, മുൻസിപ്പൽ കൗൺസിലർമാരായ ജാൻസി ജേക്കബ്, ടോം കോര എന്നിവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]