
മാർ ജോസഫ് പൗവത്തിൽ അനുസ്മരണം സംഘടിപ്പിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചങ്ങനാശ്ശേരി ∙ ചങ്ങനാശ്ശേരി എസ്ബി കോളജ് അലൂമിനി അസോസിയേഷൻ മാർ ജോസഫ് പൗവത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഫാ. റെജി പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എം.മാത്യു അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. കെ.സിബി ജോസഫ്, അസോസിയേഷൻ ഭാരവാഹികളായ ഡോ. ഷിജോ കെ. ചെറിയാൻ, ഡോ. ജോസഫ് ജോബ്, ഡോ. സെബിൻ എസ്. കൊട്ടാരം, ബ്രിഗേഡിയർ ഒ.എ.ജെയിംസ്, ഡോ. ജോസ് പി. ജേക്കബ്, ജിജി ഫ്രാൻസിസ് നിറപറ, സിബി ചാണ്ടി എന്നിവർ പ്രസംഗിച്ചു.