
വീട്ടിൽ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരുന്നു; 17 മുട്ടകള്‍ കണ്ടെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോതമംഗലം∙ കീരംപാറയിൽ വീടിന്റെ തണ്ടികയിൽ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരുന്നു. ചെറായിൽ വിൻസന്റിന്റെ വീടിനു സമീപത്തെ തണ്ടികയിൽ പ്ലാസ്റ്റിക് പടുതയ്ക്ക് അടിയിലാണു പാമ്പ് അടയിരിക്കുന്നതു വീട്ടുകാർ കണ്ടത്. 17 മുട്ടകളുണ്ടായിരുന്നു. സ്നേക്ക് റെസ്ക്യൂവർ വാവേലി സ്വദേശി സണ്ണി വർഗീസ് എത്തി പാമ്പിനെ കൂട്ടിലാക്കി. 10 കിലോഗ്രാം ഉണ്ടായിരുന്ന പാമ്പിനെയും മുട്ടകളും വനപാലകർക്കു കൈമാറി.