
കെഎൽഎഫ്എ ബിസിനസ് മാഗസിൻ ‘മണി മാറ്റേഴ്സ്’ പ്രകാശനം ചെയ്തു
തിരുവനന്തപുരം ∙ കേരള ലൈസൻസ്ഡ് ഫിനാൻസിയേഴ്സ് അസോസിയേഷന്റെ (കെഎൽഎഫ്എ) ബിസിനസ് മാഗസിൻ ‘മണി മാറ്റേഴ്സ്’ പുറത്തിറങ്ങി. പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രകാശനം ചെയ്തു.
പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയർമാൻ അഡ്വ. സതീഷ് ചന്ദ്രബാബു ആദ്യ കോപ്പി ഏറ്റുവാങ്ങി.
ഡി.കെ.മുരളി എംഎൽഎ, കെഎൽഎഫ്എ സംസ്ഥാന പ്രസിഡന്റ് ഹേമചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി രാജ് കിഷോർ, മാത്തുക്കുട്ടി, എ.സി.മോഹൻ മാത്യു, പി.പി.വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]